സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര ന​ട​ത്തി
Saturday, January 19, 2019 12:42 AM IST
പു​ൽ​പ്പ​ള്ളി: എ​സ്എ​ൻ​ഡി​പി ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ന​ട​ക്കു​ന്ന കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല എ​ഫ് സോ​ണ്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി പു​ൽ​പ്പ​ള്ളി ടൗ​ണി​ൽ സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര ന​ട​ത്തി.

ഘോ​ഷ​യാ​ത്ര​യ്ക്ക് പ​ഴ​ശി​രാ​ജ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ എ.​ഒ. റോ​യ്, മു​ഹ​മ്മ​ദ് അ​ഷ്ക​ർ, മു​ഹ​മ്മ​ദ് ഷാ​ഫി, കോ​ള​ജ് ചെ​യ​ർ​മാ​ൻ ഇ.​ആ​ർ യ​ശ്വ​ന്ത്, അ​ജി​ൽ സാ​ലി, സി.​ഡി. ബാ​ബു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.