കാ​ട്ടു​പോ​ത്തി​ന്‍റെ ശ​രീ​ര ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി
Saturday, January 19, 2019 12:42 AM IST
ഗൂ​ഡ​ല്ലൂ​ർ: മു​തു​മ​ല വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ മ​ണ്‍​വ​യ​ലി​ലെ വ​ന​ത്തി​ൽ കാ​ട്ടു​പോ​ത്തി​ന്‍റെ ശ​രീ​ര ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി. വ​നം​വ​കു​പ്പ് ഈ ​മേ​ഖ​ല​യി​ൽ സ്ഥാ​പി​ച്ച കാ​മ​റ​ കാ​ണാ​താ​യി​ട്ടു​ണ്ട്. ഗൂ​ഡ​ല്ലൂ​ർ റേ​ഞ്ച​ർ രാ​മ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.