തൊ​ണ്ട​ർ​നാ​ട് എം​ടി​ഡി​എം സ്കൂ​ളി​ൽ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Saturday, January 19, 2019 12:43 AM IST
മ​ക്കി​യാ​ട്: ​തൊ​ണ്ട​ർ​നാ​ട് എം​ടി​ഡി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നാ​ൽ​പ്പ​താം വാ​ർ​ഷി​കാ​ഘോ​ഷ​വും സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ക്കു​ന്ന പ്രി​ൻ​സി​പ്പ​ൽ കെ. ​റെ​യ്ച്ച​ൽ ചാ​ക്കോ, അ​ധ്യാ​പ​ക​രാ​യ ഇ. ​വി​ജ​യ​കു​മാ​ർ, ഇ.​കെ. വി​നോ​ദ​ൻ, ജോ​ളി ജോ​ർ​ജ് എ​ന്നി​വ​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി.​കെ. സു​രേ​ഷ്ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രെ എ​സ്ഒ​എ​സ്ടി പ​ത്ത​നാ​പു​രം മാ​നേ​ജ​ർ യൗ​നാ​ൻ ശാ​മു​വേ​ൽ റ​ന്പാ​ൻ ആ​ദ​രി​ച്ചു. മൗ​ണ്ട് താ​ബോ​ർ ദ​യ​റാ സെ​ക്ര​ട്ട​റി ഫാ.​ബെ​ഞ്ച​മി​ൻ മാ​ത്ത​ൻ, മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത ബാ​ബു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​പ്ര​ഭാ​ക​ര​ൻ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജോ​സ് കെ. ​ജെ​യ്സ​ണ്‍, സി​സ്റ്റ​ർ സി.​എം. ഷീ​ജ, പി​ടി​എ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദു​കു​ട്ടി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലോ​മി ഫ്രാ​ൻ​സി​സ്, പി. ​കേ​ശ​വ​ൻ, പി. ​അ​നീ​ഷ്, ര​ജ​നി സ​തീ​ഷ്, പി.​ബി. റോ​യി, ഷി​ജു മാ​ത്യു, പി.​ഒ. ജോ​യി, കെ.​കെ. അ​മ്മ​ദ് ഹാ​ജി, എം.​പി. സ​ണ്ണി, സി​ബി ജോ​സ​ഫ്, മു​ഹ​മ്മ​ദ് നി​ദാ​ൻ, അ​നൂ​പ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​യി​ക, ക​ലാ, ശാ​സ്ത്ര പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു. ഗോ​ത്ര​ക​ലാ​സം​ഘ​ത്തി​ന്‍റെ നാ​ട​ൻ ക​ലാ​സ​ന്ധ്യ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.