എ​ഫ് സോ​ണ്‍ ക​ലോ​ത്സ​വം: സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ൾ തുടങ്ങി
Saturday, January 19, 2019 12:43 AM IST
പു​ൽ​പ്പ​ള്ളി: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല എ​ഫ്സോ​ണ്‍ ക​ലോ​ത്സ​വം സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ച്ചു. പു​ൽ​പ്പ​ള്ളി എ​സ്എ​ൻ​ഡി​പി യോ​ഗം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ 21 വ​രെ​യാ​ണ് ക​ലോ​ത്സ​വം. സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന് സ​മാ​പി​ക്കും.

സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ൾ 20, 21 തി​യ​തി​ക​ളി​ലാ​ണ്. സ്റ്റേ​ജ് ഇ​ത​ര മ​ത്സ​ര​ങ്ങ​ൾ പി.​കെ. റെ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് മു​ഹ​മ്മ​ദ് അ​ഷ്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ക്ഷ​യ് റോ​യ്, എ​സ്എ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി. ​വി​നോ​ദ്കു​മാ​ർ, മു​ഹ​മ്മ​ദ് ഷാ​ഫി, അ​ജി​ൽ സാ​ലി, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ വി. ​നി​ഷാ​ദ് കോ​ള​ജ് ചെ​യ​ർ​മാ​ൻ ഇ.​ആ​ർ. യ​ശ്വ​ന്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.