കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു
Saturday, January 19, 2019 1:16 AM IST
പോ​ത്ത​ൻ​കോ​ട് : കോ​ലി​യ​ക്കോ​ട് സൊ​സൈ​റ്റി മു​ക്കി​നു സ​മീ​പം കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു . ഇ​ന്ന​ലെ രാ​ത്രി പ​ത്തി​ന് വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ നി​ന്നും പോ​ത്ത​ൻ​കോ​ട്ടു നി​ന്നും വ​ന്ന കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.