ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ
Saturday, January 19, 2019 1:16 AM IST
ആ​റ്റി​ങ്ങ​ൽ: 1.250 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ ചി​റ​യി​ൻ​കീ​ഴ് എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. അ​ഴൂ​ർ, പെ​രു​ങ്കു​ഴി കൊ​ച്ചു​തൈ​വി​ളാ​കം വീ​ട്ടി​ൽ വി​ജി​ൽ(20)​നെ​യാ​ണ് പെ​രു​ങ്കു​ഴി ഷാ​പ്പി​ക്ക​ട​യ്ക്ക് സ​മീ​പ​ത്തു​നി​ന്ന് എ​ക്സൈ​സ് ഇ​ൻ​സ്പ​ക്ട​ർ എ.​ആ​ർ. ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.