കെ​പി​എ​സ്ടി​എ പാ​ലോ​ട് ഉ​പ​ജി​ല്ലാ സ​മ്മേ​ള​നം നടത്തി
Saturday, January 19, 2019 1:16 AM IST
പാ​ലോ​ട്: കെ​പി​എ​സ്ടി​എ പാ​ലോ​ട് ഉ​പ​ജി​ല്ലാ സ​മ്മേ​ള​നം സം​സ്ഥാ​ന നി​ർവാ​ഹ​ക സ​മി​തി അം​ഗം സു​രേ​ഷ് തെ​ങ്ങും​കോ​ട് ഉ​ദ​ഘാ​ട​നം ചെ​യ്തു . യോ​ഗ​ത്തി​ൽ പ്ര​ദീ​പ് നാ​രാ​യ​ണ​ൻ , നി​സാം ,ബൈ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു . ഭാ​ര​വാ​ഹി​ക​ളാ​യി മു​ഹ​മ്മ​ദ് നി​സാം(​പ്ര​സി​ഡ​ന്‍റ്), ക്ലീ​റ്റ​സ് തോ​മ​സ് (സെ​ക്ര​ട്ട​റി ),പ്ര​കാ​ശ് (ട്ര​ഷ​ർ ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു .