ചാ​രാ​യ​വും വാ​ഷും പി​ടി​കൂ​ടി
Saturday, January 19, 2019 1:17 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് വെ​ള്ളാ​ണി​ക്ക​ലി​ൽ ച​ന്ദ്ര​കു​റു​പ്പി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് അ​ഞ്ച് ലി​റ്റ​ർ ചാ​രാ​യ​വും, അ​ന്പ​ത് ലി​റ്റ​ർ വാ​ഷും പി​ടി​കൂ​ടി. വ​മ​ന​പു​രം എ​ക്സൈ​സ് ഇ​ൻ​സ്പെക്ട​ർ മി​ഥു​ൻ ലാ​ലി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ച​ന്ദ്ര​കു​റു​പ്പ് (54) പി​ടി​യി​ലാ​യ​ത്.

റെ​യ്ഡി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പ​ക്ട​ർ മി​ഥു​ൻ ലാ​ൽ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി​താം​ബ​ര​ൻ പി​ള്ള, സ്നേ​ഹേ​ഷ്, ന​സീ​ർ, സ​ജി​ത്, പ്ര​വീ​ൺ കു​മാ​ർ എ​ന്നി​വ​രാ​ണ് റെ​യി​ഡി​ൽ പ​ങ്കെ​ടു​ത്ത​ത്.