ഉ​ത്സ​വ​ത്തി​നി​ടെ പോ​ലീ​സ് വാ​ഹ​നം അ​ടി​ച്ചു ത​ക​ർ​ത്ത കേസിൽ അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ
Saturday, January 19, 2019 1:17 AM IST
തി​രു​വ​ന​ന്ത​പു​രം: അ​യി​രൂ​ർ ഇ​ല​ക​മ​ണ്‍ പു​തു​വി​ള അ​ന്ന​പൂ​ർ​ണേ​ശ്വ​രി ക്ഷേ​ത്രോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പോ​ലീ​സ് വാ​ഹ​നം അ​ടി​ച്ചു​ത​ക​ർ​ത്ത കേ​സി​ൽ അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ.

അ​യി​രൂ​ർ ഉൗ​ന്നി​ൻ​മൂ​ട് പു​തു​വി​ള ക്ഷേ​ത്ര​ത്തി​നു സ​മീ​പം പാ​ണി​ൽ തു​ണ്ടു​വി​ള വീ​ട്ടി​ൽ പ്ര​ശാ​ന്ത് (29), പി.​വി. നി​വാ​സി​ൽ അ​ജി​ത് (21), ത​ട​ത്തി​ൽ വീ​ട്ടി​ൽ സൂ​ര​ജ് (26), ദീ​പാ​ല​യ​ത്തി​ൽ ദീ​പ​ക് (30) കൊ​ല്ലം പാ​രി​പ്പ​ള്ളി ക​രി​ന്പാ​ലൂ​ർ വി​നീ​ത് ഭ​വ​നി​ൽ വി​നീ​ത് (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​യി​രൂ​ർ പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ​ജീ​വ്, എ​എ​സ്ഐ ടി. ​അ​ജ​യ​കു​മാ​ർ, എ​സ്‌​സി​പി​ഒ ഇ​തി​ഹാ​സ് ജി. ​നാ​യ​ർ, ബൈ​ജു, ശ്രീ​കു​മാ​ർ, അ​നി​ൽ​കു​മാ​ർ, ബ്രി​ജ്‌​ലാ​ൽ, ന​ജീം, രാ​ഹു​ൽ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി .