വാ​ർ​ഷി​കം ഇ​ന്ന്
Saturday, January 19, 2019 1:18 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: ഫ്രാ​ൻ പ​തി​ന​ഞ്ചാം വാ​ർ​ഷി​ക​വും കു​ടും​ബ​സം​ഗ​മ​വും ഇ​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ന​ട​ക്കും. അ​ക്ഷ​യ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ വൈ​കു​ന്നേ​രം നാ​ലി​ന് ചേ​രു​ന്ന യോ​ഗം കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഹ​രി​ത വി. ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.