ഗൃഹനാഥനെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Saturday, January 19, 2019 1:33 AM IST
പേ​രൂ​ര്‍​ക്ക​ട: ഗൃഹനാഥനെ വീ​ടി​നു​ള്ളി​ല്‍ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കു​ട​പ്പ​ന​ക്കു​ന്ന് മ​രി​യ​ന​ഗ​ര്‍ ഹൗ​സ് ന​മ്പ​ര്‍ 74 ല്‍ ​അ​ജ​യ​ന്‍ (49) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.30നാ​ണ് ഇ​യാ​ളെ വീ​ടി​നു​ള്ളി​ലെ കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. ഭാ​ര്യ: മ​ഞ്ജു. മ​ക്ക​ള്‍: അ​ഖി​ല്‍, അ​ഭി​ലാ​ഷ്. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​ന​ല്‍​കി.