അ​ധ്യാ​പ​ക സ്ഥാ​ന​ക്ക​യ​റ്റം:​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, January 19, 2019 11:46 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ലെ കോ​ർ വി​ഷ​യ​ങ്ങ​ൾ (എ​ച്ച്എ​സ്എ ഫി​സി​ക്ക​ൽ സ​യ​ൻ​സ്, എ​ച്ച്എ​സ്എ ഗ​ണി​തം, എ​ച്ച്എ​സ്എ സോ​ഷ്യ​ൽ സ​യ​ൻ​സ്, എ​ച്ച്എ​സ്എ ഇം​ഗ്ലീ​ഷ്) ത​സ്തി​ക​ക​ളി​ലേ​ക്ക് ആ​നു​പാ​തി​ക സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കു​ന്ന​തി​ന് 2018 സെ​പ്റ്റം​ബ​ർ ഒ​ന്നി​നു പ്രാ​ബ​ല്യ​ത്തി​ലാ​യ സീ​നി​യോ​റി​റ്റി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു അ​ർ​ഹ​രാ​യ പ്രൈ​മ​റി അ​ധ്യ​പ​ക​രി​ൽ(​എ​ൽ​പി​എ​സ്ടി/​യു​പി​എ​സ്ടി/​പി​ഡി ടീ​ച്ച​ർ)​നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
ഹൈ​സ്കൂ​ളു​ക​ൾ​ക്കു കീ​ഴി​ൽ സേ​വ​നം ചെ​യ്യു​ന്ന അ​ധ്യാ​പ​ക​ർ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ലും ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ന് കീ​ഴി​ലു​ള്ള സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​ർ അ​ത​ത് ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ലും സേ​വ​ന​പു​സ്ത​കം, നി​ശ്ചി​ത​മാ​തൃ​ക​യി​ലു​ള്ള സ​ർ​വീ​സ് കാ​ർ​ഡ് എ​ന്നി​വ സ​ഹി​തം ഫെ​ബ്രു​വ​രി നാ​ലി​ന​കം അ​പേ​ക്ഷി​ക്ക​ണം.