ബൈ​ക്ക് റാ​ലി ന​ട​ത്തി
Saturday, January 19, 2019 11:46 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ശു​ചി​ത്വ സ​ന്ദേ​ശ ബൈ​ക്ക് റാ​ലി സം​ഘ​ടി​പ്പി​ച്ചു. മി​ക്സ് പ​ൾ​സ് റൈ​ഡിം​ഗ് ക​മ്മ്യൂ​ണി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മി​ഷ​ൻ ക്ലീ​ൻ വ​യ​നാ​ടി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥ​മാ​ണ് റാ​ലി ന​ട​ത്തി​യ​ത്.
സി​വി​ൽ​സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ ഫ്ളാ​ഗ്ഓ​ഫ് ചെ​യ്തു. വൈ​ത്തി​രി, പൊ​ഴു​ത​ന, പ​ടി​ഞ്ഞാ​റ​ത്ത​റ, ത​രു​വ​ണ, മാ​ന​ന്ത​വാ​ടി, കാ​ട്ടി​ക്കു​ളം, ബ​ത്തേ​രി, അ​ന്പ​ല​വ​യ​ൽ, വ​ടു​വ​ഞ്ചാ​ൽ, മേ​പ്പാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ല​ഭി​ച്ചു. വൈ​കു​ന്നേ​രം പു​തി​യ സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്താ​യി​രു​ന്നു സ​മാ​പ​നം.