ചിത്രരചന: സ​മ്മാ​ന​ം വി​ത​ര​ണം ചെ​യ്തു
Saturday, January 19, 2019 11:46 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി സം​ഘ​ടി​പ്പി​ച്ച ചി​ത്ര​ര​ച​നാ​മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ എ​സ്കെഎം​ജെ സ്കൂ​ൾ മാ​നേ​ജ​ർ എം.​ജെ. വി​ജ​യ​പ​ദ്മ​ൻ വി​ത​ര​ണം ചെ​യ്തു. മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ അ​ജി ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ എ. ​സു​ധാ​റാ​ണി, ഹെ​ഡ്മാ​സ്റ്റ​ർ എം.​കെ. അ​നി​ൽ​കു​മാ​ർ, കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി ജൂ​ൽ ശ്രീ​കാ​ന്ത,് എ​സ്ഡി​എം എ​ൽ​പി സ്കൂ​ൾ അ​ധ്യാ​പി​ക ടി.​എ​ൻ. പു​ഷ്പ, പി. ​സു​രേ​ഷ്, കെ. ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ര​ളാ​ദേ​വി അ​വ്വ​യു​ടെ സ്മ​ര​ണാ​ർ​ഥം എം.​ജെ. വി​ജ​യ​പ​ദ്മ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ സ്വ​ർ​ണ മെ​ഡ​ൽ മു​ട്ടി​ൽ ഡ​ബ്ല്യു​ഒ​എ​ച്ച് എ​സി​ലെ ന​ജി​യ ന​സ്റീ​നു ല​ഭി​ച്ചു.