ചി​റ​യി​ൻ​കീ​ഴ് മേ​ൽ​പ്പാ​ല നി​ർ​മാ​ണം അ​ടി​യ​ന്തി​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന്
Sunday, January 20, 2019 12:18 AM IST
ആ​റ്റി​ങ്ങ​ൽ: ചി​റ​യി​ൻ കീ​ഴ് മേ​ൽ​പ്പാ​ല നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടി​യ​ന്തി​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് എ​ൻ​ജി​ഒ യൂ​ണി​യ​ൻ 56 - ാം ഏ​രി​യാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ചി​റ​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം യൂ​ണി​യ​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ എ​ൻ. നി​മ​ൽ രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ആ​ർ. ചി​ത്ര​കു​മാ​ർ പ​താ​ക ഉ​യ​ർ​ത്തി.​ആ​ർ. ഷി​ബു ര​ക്ത സാ​ക്ഷി പ്ര​മേ​യ​വും, യു. ​അ​നു അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. ഏ​രി​യാ സെ​ക്ര​ട്ട​റി എം. ​രാ​ജേ​ഷ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും എ​ൽ. ലേ​ഖ വ​ര​വ് ചി​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി എ​ൽ. ലേ​ഖ (പ്ര​സി​ഡ​ന്‍റ്), വി​ജ​യ കു​മാ​ർ, ജി. ​സു​നി​ൽ കു​മാ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ആ​ർ. ഷി​ബു, ലാ​ലു എ​ൽ. സ​ലിം (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), എം. ​രാ​ജേ​ഷ് (സെ​ക്ര​ട്ട​റി), യു. ​അ​നു (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.