ഇ​ള​മ്പ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ "ട്രൂ​ത്ത് കോ​ളി’ന് ​ര​ണ്ടു പു​ര​സ്കാ​ര​ങ്ങ​ൾ
Sunday, January 20, 2019 12:18 AM IST
ആ​റ്റി​ങ്ങ​ൽ: തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​റ്റി​ങ്ങ​ൽ ഡ​യ​റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കു​ട്ടി​ക​ളു​ടെ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഇ​ള​മ്പ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​വ​ത​രി​പ്പി​ച്ച "ട്രൂ​ത്ത് കോ​ൾ' എ​ന്ന ഷോ​ർ​ട്ട് ഫി​ലി​മി​ന് ര​ണ്ടു പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചു.​സ്പെ​ഷ​ൽ ജൂ​റി പു​ര​സ്കാ​ര​വും, മി​ക​ച്ച അ​ഭി​നേ​ത്രി​യ്ക്കു​മു​ള്ള പു​ര​സ്കാ​ര​ങ്ങ​ളാ​ണ് ഇ​ള​മ്പ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ല​ഭി​ച്ച​ത്. സ്കൂ​ളി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി സ്നേ​ഹ എ​സ്. ഹ​രി​യാ​ണ് മി​ക​ച്ച ന​ടി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഇ​ള​മ്പ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​രാ​ർ​ഹ​മാ​യ "ട്രൂ​ത്ത് കോ​ൾ' ന്‍റെ സി​ഡി പ്ര​കാ​ശ​നം യു​വ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ സ​ജീ​വ് വ്യാ​സ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ വി​ജ​യി​ക​ളാ​യ​വ​രെ അ​നു​മോ​ദി​ച്ചു. അ​നു​മോ​ദ​ന യോ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ എം. ​സി​ന്ധു കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​മ​ഹേ​ഷ് അ​ധ്യ​ക്ഷ​നാ​യി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ആ​ർ. എ​സ്. ല​ത, ഹെ​ഡ്മി​സ്ട്ര​സ് ഗീ​താ കു​മാ​രി, നാ​ട​ക - സി​നി​മ പ്ര​വ​ർ​ത്ത​ക​നാ​യ അ​ശോ​ക് ശ​ശി, മ​ക്കാം​കോ​ണം ഷി​ബു , സു​ഭാ​ഷ്, ഡി. ​ദി​നേ​ശ്, ശ​ശി​ധ​ര​ൻ നാ​യ​ർ, ഫി​ലിം ക്ല​ബ് ക​ൺ​വീ​ന​ർ എം. ​ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സ്കൂ​ൾ പി​ടി​എ​യു​ടേ​യും സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ സ്കൂ​ൾ ഫി​ലിം ക്ല​ബ്ബാ​ണ് ഷോ​ർ​ട്ട് ഫി​ലിം നി​ർ​മി​ച്ച​ത്. വി​വി​ധ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ സം​സ്ഥാ​ന ത​ല വി​ജ​യി​ക​ളാ​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളേ​യും യോ​ഗ​ത്തി​ൽ അ​നു​മോ​ദി​ച്ചു