പൂ​ന്താ​നം ഹ്ര​സ്വ​ചി​ത്രം റി​ലീ​സ് ഇ​ന്ന്
Sunday, January 20, 2019 12:23 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ഹാ​ക​വി പൂ​ന്താ​ന​ത്തെ​പ്പ​റ്റി ത​യാ​റാ​ക്കി​യ ഹ്ര​സ്വ​ചി​ത്രം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു കീ​ഴാ​റ്റൂ​ർ പൂ​ന്താ​നം സ്മാ​ര​ക ഗ്ര​ന്ഥാ​ല​യം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പൂ​ന്താ​നം​സാ​ഹി​ത്യോ​ത്സ​വ സ​മി​തി സ​മ്മേ​ള​ന​ത്തി​ൽ റി​ലീ​സ് ചെ​യ്യും.
മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ സ​ത്താ​ർ ആ​ന​മ​ങ്ങാ​ട് ആ​ണ് സ്ക്രി​പ്റ്റ് ത​യാ​റാ​ക്കി സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്്.
പൂ​ന്താ​ന​ത്തി​ന്‍റെ ജീ​വി​ത​ക​ഥ, അ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​തി​ക​ൾ, പൂ​ന്താ​നം ഇ​ല്ലം, പൂ​ന്താ​നം സാ​ഹി​ത്യോ​ത്സ​വം, സാം​സ്കാ​രി​ക നാ​യ​ക​ൻ​മാ​രു​ടെ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ എ​ന്നി​വ അ​ട​ങ്ങു​ന്ന​താ​ണ് ഹ്ര​സ്വ​ചി​ത്രം.
സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കു​ഞ്ഞി​കൃ​ഷ്ണ​ൻ ഹ്ര​സ്വ​ചി​ത്രം റി​ലീ​സ് ചെ​യ്യും.