യു​ഡി​എ​ഫ് ക​ള​ക്ട​റേ​റ്റ് ഉ​പ​രോ​ധം 23ന്
Sunday, January 20, 2019 12:23 AM IST
മ​ല​പ്പു​റം: ഇ​ട​തു​സ​ർ​ക്കാ​രി​ന്‍റെ തെ​റ്റാ​യ ന​യ​ങ്ങ​ൾ​ക്കെ​തി​രെ യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 23നു ​മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് ഉ​പ​രോ​ധി​ക്കു​മെ​ന്നു ചെ​യ​ർ​മാ​ൻ പി.​ടി അ​ജ​യ്മോ​ഹ​ൻ, ക​ണ്‍​വീ​ന​ർ യു.​എ ല​ത്തീ​ഫ് എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സ​മ​സ്ത മേ​ഖ​ല​യും ത​ക​ർ​ത്താ​ണ്് ഇ​ട​തു സ​ർ​ക്കാ​ർ കേ​ര​ള​ത്തെ ഭ​രി​ക്കു​ന്ന​ത്. പ്ര​ള​യ​ത്തി​ന്‍റെ പേ​രി​ൽ കോ​ടി​ക​ൾ പി​രി​ച്ച സ​ർ​ക്കാ​ർ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​തെ മൗ​നം തു​ട​രു​ക​യാ​ണ്.
ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലൂ​ടെ വി​ശ്വാ​സി​ക​ളോ​ടു ക​ണി​ച്ച വ​ഞ്ച​ന സ​മൂ​ഹ മ​ന:​സാ​ക്ഷി​ക്കേ​റ്റ മു​റി​വാ​ണ്. നാ​ടി​ന്‍റെ ക്ര​മ​സ​മാ​ധാ​ന ത​ക​ർ​ച്ച​യ്ക്ക് വ​രെ ആ ​വി​ഷ​യം കാ​ര​ണ​മാ​യി. സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​പ​രാ​ജ​യം ജ​ന​മ​ധ്യ​ത്തി​ൽ തു​റ​ന്നു​കാ​ട്ടി നി​ല​വി​ലെ ഭ​ര​ണ സ്തം​ഭ​നം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ് ഉ​പ​രോ​ധ​ത്തി​ലൂ​ടെ യു​ഡി​എ​ഫ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഉ​പ​രോ​ധം രാ​വി​ലെ എ​ട്ടി​നു ആ​രം​ഭി​ക്കും.
പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഏ​ഴാ​യി​രം പ്ര​വ​ർ​ത്ത​ക​ർ ക​ള​ക്ട​റേ​റ്റ് വ​ള​യും. പ്ര​മു​ഖ യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നു നേ​താ​ക്ക​ൾ അ​റി​യി​ച്ചു.
പ​രി​പാ​ടി​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ജി​ല്ല​യി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലും യു​ഡി​എ​ഫ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ ന​ട​ത്തു​മെ​ന്ന് ഇ​രു നേ​താ​ക്ക​ളും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.