നി​യ​മ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്ക​ണമെന്ന്
Sunday, January 20, 2019 12:25 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വ​ർ​ഷ​ങ്ങ​ളാ​യി ജോ​ലി ചെ​യ്യു​ന്ന അ​ധ്യാ​പ​ക​രു​ടെ നി​യ​മ​ന​ം ഉ​ട​ൻ അം​ഗീ​ക​രി​ക്ക​ണ​മെ​ന്നു കേ​ര​ളാ അ​റ​ബി​ക് ടീ​ച്ചേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ (കെ​എടി​എ​ഫ്) പെ​രി​ന്ത​ൽ​മ​ണ്ണ ഉ​പ​ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ർ ആ​വ​ശ്യ​പ്പെ​ട്ടു. 31, ഫെ​ബ്രു​വ​രി ഒ​ന്ന്, ര​ണ്ട് തി​യ​തി​ക​ളി​ൽ വ​ട​ക​ര​യി​ൽ ് ന​ട​ക്കു​ന്ന സം​സ്ഥാ​ന സ​മ്മേ​ള​നം വി​ജ​യി​പ്പി​ക്കാ​ൻ സ​ബ് ജി​ല്ല​യി​ൽ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.
സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ഹു​സൈ​ൻ പാ​റ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബ്ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ.​സു​ലൈ​മാ​ൻ സ്വ​ബാ​ഹി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ പി.​കെ.​സി​യാ​ദ്, വി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ, വി.​അ​നീ​സ് ബാ​ബു, പി.​പി.​സ​ക്കീ​ർ ഹു​സൈ​ൻ, എ.​കെ.​ന​ജീ​ബ്, ടി.​ഇ​ബ്രാ​ഹിം, അ​നീ​സ് തൂ​ത, അ​ൻ​വ​ർ ഷ​മീം ത​ങ്ങ​ൾ, എ.​ഫൈ​സ​ൽ ഷാ​ന​വാ​സ്, എ​ൻ.​ശ​രീ​ഫ്, പി.​മു​ഹ്സി​ൻ അ​ഹ​മ്മ​ദ്, വി.​ഫ​സ​ൽ, വി.​ഫി​റോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജ​ന​റ​ൽ സെ​ക്ര​ട്രി സി.​എ​ച്ച്. ഷ​ക്കീ​ബ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സി.​എ​ച്ച് ഷ​മീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.