കെ​എ​സ്ടി​എ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യി
Sunday, January 20, 2019 12:32 AM IST
വാ​ണി​മേ​ൽ: കെ​എ​സ്ടി​എ 28-ാമ​ത് ജില്ലാ സ​മ്മേ​ള​ന​ം വാ​ണി​മേ​ലി​ൽ തു​ട​ങ്ങി. വെ​ള്ളി​യോ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ഡി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ വേ​ദി​യി​ൽ ജി​ല്ല പ്ര​സി​ഡ​ന്‍റ് ആ​ർ.​വി. അ​ബ്ദു​ള്ള പ​താ​ക ഉ​യ​ർ​ത്തി സ​മ്മേ​ള​നം ആ​രം​ഭി​ച്ചു. കെ. ​ബാ​ല​ൻ മാ​സ്റ്റ​ർ ന​ഗ​റി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എം.​വി. ഗോ​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ ർ.​വി. അ​ബ്ദു​ള്ള, ബി. ​മ​ധു, സ​ജീ​ഷ് നാ​രാ​യ​ണ​ൻ, കെ. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​സീ​ഡി​യം സ​മ്മേ​ള​നം നി​യ​ന്ത്രി​ച്ചു. വി.​പി. രാ​ജീ​വ​ൻ, എ​ൻ. ഉ​ഷ, ജി​ല്ല സെ​ക്ര​ട്ട​റി ടി. ​കെ. അ​ര​വി​ന്ദാ​ക്ഷ​ൻ, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എ​ൽ. മാ​ഗി, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ബ​ദ​റു​ന്നീ​സ, പ്രൊ​ഫ​സ​ർ സി.​പി. അ​ബു​ബ​ക്ക​ർ, സി​ഐ​ടി​യു ജി​ല്ല പ്ര​സി​ഡ​ന്‍റ് വി.​പി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, എ​ഫ്എ​സ്ഇ​ടി​ഒ ജി​ല്ല സെ​ക്ര​ട്ട​റി എം. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.