ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു
Sunday, January 20, 2019 9:56 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. നെ​ൻ​മേ​നി ഗോ​വി​ന്ദ​മൂ​ല ചീ​ങ്ങ​മൂ​ല ജ​യ​പ്ര​കാ​ശി​ന്‍റെ മ​ക​ൻ അ​ഭി​ഷേ​ക് (21) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 7.45 ഓ​ടെ​യാ​ണ് അ​പ​ക​ടം.
പോ​ലീ​സും അ​ഗ്നി-​ര​ക്ഷാ​സേ​ന​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു എ​ത്തി​യ​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. അ​മ്മ: ഉ​ഷ. സ​ഹോ​ദ​ര​ൻ: അ​മ​ൽ.