Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
നവമാധ്യമങ്ങൾ സത്യത്തിന്റെ ചർച്ചാവേദിയാകണം: മോണ്. ജോസ് പ്ലാച്ചിക്കൽ
Sunday, January 20, 2019 10:40 PM IST
ചെറുതോണി: നവമാധ്യമങ്ങൾ സത്യത്തിന്റെ ചർച്ചാവേദികളാകണമെന്ന് ഇടുക്കി രൂപത വികാരി ജനറാൾ മോണ്. ജോസ് പ്ലാച്ചിക്കൽ. കത്തോലിക്ക കോണ്ഗ്രസ് ഇടുക്കി രൂപത സമിതിയുടെ നേതൃത്വത്തിൽ അടിമാലി ആയിരമേക്കറിൽ സംഘടിപ്പിച്ച മാധ്യമസെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒരേ കത്തികൊണ്ട് ഒരു ഡോക്ടർക്ക് ഒരു ജീവൻ രക്ഷിക്കാനും അതേസമയം മറ്റൊരാൾക്ക് ഒരു ജീവൻ നശിപ്പിക്കാനും സാധിക്കുന്നതുപോലെ നവമാധ്യമങ്ങൾക്ക് നൻമയുടെയും തിൻമയുടെയും ശബ്ദമാകാൻ സാധിക്കും. നൻമയുടെ ശബ്ദം തമസ്കരിക്കുന്നത് ചില മാധ്യമങ്ങൾ ശീലമാക്കിയിരിക്കുകയാണ്. ഇത് ഈ കാലഘട്ടം നേരിടുന്ന വലിയ വെല്ലുവിളിയാണ്.
സാമൂഹിക മാധ്യമങ്ങൾ സഭയുടെ ശബ്ദമായിമാറാൻ കത്തോലിക്ക കോണ്ഗ്രസ് ശ്രമിക്കണമെന്ന് വികാരി ജനറാൾ ഓർമിപ്പിച്ചു.
കത്തോലിക്ക കോണ്ഗ്രസ് രൂപത പ്രസിഡന്റ് ജോസുകുട്ടി മാടപ്പള്ളിൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ് ബിജു പറയന്നിലം മുഖ്യപ്രഭാഷണം നടത്തി. മാധ്യമവിഭാഗം സംസ്ഥാന കോ-ഓർഡിനേറ്റർ ബെന്നി ആന്റണി സെമിനാർ നയിച്ചു.
ചർച്ചകൾക്ക് ഫാ. ജോർജ് പാട്ടത്തേക്കുഴി, മാത്യൂസ് ഐക്കര, ഫാ. സെബാസ്റ്റൻ വടക്കേൽ, ജോസഫ് കുര്യൻ ഏറന്പടം, ഫാ. ജിൻസ് കാരക്കാട്ട്, ഫാ. ജോർജ് ഇടവഴിക്കൽ, സണ്ണി കരിവേലിക്കൽ, ഷേർളി ജൂഡി, കുഞ്ഞമ്മ ചെറിയാൻ, സി.പി. ജോർജ് എന്നിവർ പ്രസംഗിച്ചു.
ഹർത്താൽ സംഘർഷം: കണ്ടാലറിയാവുന്ന 20 കോണ്ഗ്രസ് പ്രവർത്തകർക്കെതിരേ കേസ്
പീരുമേട്: യൂത്ത് കോണ്ഗ്രസ് ആഹ്വാനംചെയ്ത ഹർത്താലുമായി ബന്ധപ്പെട്ട് വണ്ടിപ്പെരിയാറിലുണ്ടായ സംഘട്ടനത്തിൽ കണ്ടാലറിയാ
തമിഴ്നാട്ടിൽനിന്നും മോഷ്ടിച്ച ബൈക്കുമായി പിടിയിൽ
മറയൂർ: പഴനി ക്ഷേത്ര അടിവാരത്തിൽനിന്നും മോഷ്ടിച്ച ബൈക്കുമായി മൂന്നാർ സന്ദർശിച്ചുമടങ്ങിയ യുവാക്കളെ വനപാലകർ പിടികൂ
വട്ടവട ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്ത്
മറയൂർ: കാർഷിക വൈവിധ്യങ്ങളുടെയും ജല്ലിക്കെട്ടിന്റെയും നാടായ വട്ടവടയ്ക്ക് അവാർഡുതിളക്കവും. പഞ്ചായത്ത് ദിനത്തിന്റെ
സർഫാസി നോട്ടീസ് നിർത്തിവയ്ക്കണം: കർഷക സംഘം ജില്ലാക്കമ്മിറ്റി
ചെറുതോണി: സർഫാസി നിയമപ്രകാരം നോട്ടീസ് അയയ്ക്കുന്ന നടപടികൾ ബാങ്കുകൾ നിർത്തിവയ്ക്കണമെന്നും ബ്ലേഡ് സംഘങ്ങളെ നിയന്ത
കർഷക ആത്മഹത്യകൾ പ്രതിരോധിക്കാൻ കളക്ടറേറ്റ്മാർച്ചും ധർണയും
കട്ടപ്പന: ആത്മഹത്യകളിൽനിന്നും ജില്ലയിലെ കർഷകരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 28-ന് ചെറുകിട കർഷക ഫെഡറേഷന്റെ നേ
വാഹനപാർക്കിംഗിനെചൊല്ലി സംഘർഷം
മൂന്നാർ: കടയുടെ മുന്പിൽ വാഹനം പാർക്കുചെയ്തതിന്റെ പേരിൽ സംഘർഷം. മദ്യപിച്ചെത്തിയ സംഘം കടയുടമകളെ ആക്രമിച്ചു. പരിക്ക
ഖാദർ കമ്മിറ്റി നിർദേശങ്ങൾ തള്ളിക്കളയണം: ഹയർസെക്കൻഡറി ജില്ലാ പ്രിൻസിപ്പൽ ഫോറം
തൊടുപുഴ: ഹൈസ്കൂൾ ഹയർസെക്കൻഡറി ഏകീകരണം അശാസ്ത്രീയവും പ്ലസ്ടു മേഖലയെ പിന്നോട്ടടിക്കുന്നതുമാണെന്നു ജില്ലാ പ്രിൻസിപ
സംസ്ഥാന സർക്കാരിന്റെ 1000 ദിനാഘോഷം
ഇടുക്കി: സംസ്ഥാന സർക്കാരിന്റെ 1000 ദിനാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഇന്നു വൈകുന്നേരം അഞ്ചിന് മന്ത്രി എം.എം മണി നിർവ
ഇടുക്കി വോളിബോൾ അക്കാഡമി ഉദ്ഘാടനത്തിനൊരുങ്ങി
തൊടുപുഴ: ഇടുക്കി വോളിബോൾ അക്കാഡമി ഉദ്ഘാടനത്തിനൊരുങ്ങുന്നു. റോഷി അഗസ്റ്റിൻ എംഎൽഎയുടെ സ്വപ്ന പദ്ധതിയാണ് യാഥാർഥ്
അണക്കര ഫൊറോന പള്ളിയിൽ തിരുനാൾ
അണക്കര: സെന്റ് തോമസ് ഫൊറോന പള്ളിയിൽ ഇടവക തിരുനാൾ 21 മുതൽ 24 വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. വിൽഫിച്ചൻ തെക്കേവയ
അഴുക്കുതൊട്ടികൾ നൽകി
നെടുങ്കണ്ടം: നെടുങ്കണ്ടം എംഇഎസ് കോളജ് എൻഎസ്എസ് യൂണിറ്റ് നടപ്പിലാക്കുന്ന ക്ലീൻ നെടുങ്കണ്ടം പദ്ധതിയുടെ ഭാഗമായി നെടുങ
തകര പൂത്തുലഞ്ഞിടത്ത് നെൻമണി വിളയിച്ച് കർഷകർ
ഉപ്പുതറ: പുളിങ്കട്ട പാടശേഖരത്ത് തകര പൂത്തൂലഞ്ഞിടത്ത് നെൻമണി വിളയിച്ച് കർഷകർ മാതൃകയായി. കേരളത്തിന്റെ തനതായ കാർ
കാർഷിക കടങ്ങൾ എഴുതിത്തള്ളണം: ജനാധിപത്യ കേരള കോണ്ഗ്രസ്
നെടുങ്കണ്ടം: വർധിച്ചുവരുന്ന കർഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിലെ കർഷകരുടെ കാർഷിക വായ്പകൾ എഴുതി
കരാറുകാർ ധർണ നടത്തി
കട്ടപ്പന: ബ്ലോക്ക് ഗവ. കോണ്ട്രാക്ടർമാരുടെ സംയുക്ത സമിതിയുടെ നേതൃതത്തിൽ സബ് ട്രഷറിക്കു മുന്പിൽ ധർണ നടത്തി. തദ്ദേശ
ഹൈറേഞ്ചിൽ കാപ്പി വസന്തം
രാജാക്കാട്: കാർഷിക സമൃദ്ധിയുടെ വസന്തകാലം തീർത്ത് ഹൈറേഞ്ചിൽ കാപ്പികൾ പൂവിട്ടു. കടുത്ത ചൂടിന് ആശ്വാസംപകർന്ന് വേണ്ട സ
ജനമഹായാത്രയ്ക്ക് ഇന്ന് ചെറുതോണിയിൽ സ്വീകരണം
ചെറുതോണി: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയ്ക്ക് ഇന്ന് ഉച്ചയ്ക്ക് 12-ന് ചെറുതോണിയി
ഫാം ടൂറിസം പദ്ധതി തുടങ്ങി
വണ്ടിപ്പെരിയാർ: സംസ്ഥാന പച്ചക്കറിത്തോട്ടത്തിൽ പണി പൂർത്തീകരിച്ച സെയിൽസ് ഒൗട്ട്ലെറ്റ് കം ഇൻഫർമേഷൻ സെന്റർ, കംഫർട
കൂണ്കൃഷിയിൽ വ്യത്യസ്തനായി ഒരു യുവകർഷകൻ
കട്ടപ്പന: ചിപ്പിക്കൂണ് കൃഷിയിൽ വ്യത്യസ്തനാകുകയാണ് കട്ടപ്പന വെള്ളയാംകുടി സ്വദേശി കുഴിവേലിൽ രാജീവ്. റോമക്കാർ ദൈവത്ത
പ്രധാനമന്ത്രി കിസാൻ സമ്മാനനിധിക്ക് അപേക്ഷകരുടെ വൻ തിരക്ക്
രാജാക്കാട്: പ്രധാനമന്ത്രി കിസാൻ സമ്മാനനിധി പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാൻ വൻതിരക്ക്. സ്ത്രീകളും പ്രായമായവരും ഉ
ധനസഹായത്തിന് അപേക്ഷിക്കണം
കട്ടപ്പന: വണ്ടൻമേട് ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന പാലിന് സബ്സിഡി 2018 - 19 പദ്ധതിപ്രകാരം ധനസഹായത്തിന് അർഹതയുള്ള, പ
വണ്ണപ്പുറം വില്ലേജ് ഓഫീസിനു മുന്നിൽ കിടപ്പുസമരവുമായി അഞ്ചുകുടുംബങ്ങൾ
വണ്ണപ്പുറം: പ്രളയ ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട വണ്ണപ്പുറം വില്ലേജിലെ മുഴുവൻ ആളുകൾക്കും വീടും സ്ഥലവും അനുവദി
ശിശു സംരക്ഷണ യൂണിറ്റിൽ ഒഴിവ്
തൊടുപുഴ: വനിതാശിശു വികസന വകുപ്പിന്റെ കീഴിൽ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ജില്ലാ ശിശു
ശന്പളപരിഷ്കരണം നടപ്പാക്കണം -ഐഎൻടിയുസി
തൊടുപുഴ: ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (ഐഎൻടിയുസി) തൊടുപുഴ ഡിവിഷൻ സമ്മേളനം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ്
ആരോഗ്യ സന്ദേശയാത്രയ്ക്ക് തൊടുപുഴയിൽ സ്വീകരണം
തൊടുപുഴ: പകർച്ചവ്യാധികൾക്കെതിരെ മുന്നൊരുക്കം ശക്തമാക്കാൻ ജനങ്ങളെ സജ്ജമാക്കുന്നതിനായി സംസ്ഥാന സർക്കാർ സംഘടിപ്പ
ബിഷപ് വയലിൽ നഴ്സിംഗ് സ്കൂളിൽ ലാംബ് ലൈറ്റിംഗ്
മൂലമറ്റം:ബിഷപ് വയലിൽ നഴ്സിംഗ് സ്കൂളിൽ ലാംബ് ലൈറ്റിംഗും ബിരുദദാന ചടങ്ങും 23നു ഉച്ചകഴിഞ്ഞ് 2.30നു നടക്കും. എസ്എച്ച് പ്രെ
പ്രധാനമന്ത്രി കിസാൻ സമ്മാൻ പദ്ധതി: ഉത്തരവിറങ്ങാൻ വൈകിയതോടെ കൃഷിഭവനുകളിൽ വൻ തിരക്ക്
അറക്കുളം: കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ പദ്ധതിയുടെ അപേക്ഷ സ്വീകരിക്കുന്നത് വൈകിയതിനാൽ കൃഷ
കാഞ്ഞിരമറ്റം ക്ഷേത്രക്കടവിന്റെ പുനരുദ്ധാരണത്തിനു തുടക്കം
തൊടുപുഴ : കാഞ്ഞിരമറ്റം ക്ഷേത്രക്കടവിന് ശാപമോക്ഷമാകുന്നു. ക്ഷേത്രക്കടവ് പുനരുദ്ധരിക്കുന്ന ജോലികൾക്ക് തുടക്കമായി.
സബ് രജിസ്റ്റാർ ഓഫീസ് മന്ദിരത്തിന്റെ നിർമാണോദ്ഘാടനം നടത്തി
തൊടുപുഴ: സർക്കാരിന്റെ 1000 ദിനാഘോഷ പരിപാടികളുടെ ഭാഗമായി ജില്ലയിൽ നിർമിക്കുന്ന തൊടുപുഴ സബ് രജിസ്റ്റാർ ഓഫീസ് പു
നെടിയശാലയെ ഹരിത ഗ്രാമമാക്കാനുള്ള ഭവന സന്ദർശനത്തിനു തുടക്കം
തൊടുപുഴ : പുറപ്പുഴ പഞ്ചായത്തിലെ നെടിയശാല വാർഡിനെ ഹരിതകേരളം വിഭാവനം ചെയ്യുന്ന ഹരിതഗ്രാമമാക്കാനുള്ള ഗൃഹസന്ദർശന
കാത്തിരിപ്പിനൊടുവിൽ കുളമാവ് പോലീസ് സ്റ്റേഷനു പുതിയ കെട്ടിടം
കുളമാവ്: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം കുളമാവ് പോലീസ് സ്റ്റേഷനു പുതിയ കെട്ടിടം നിർമിക്കാൻ 1.2 കോടി അനുവദിച്ചു.
ടി.പി. വധകേസിൽ പരോളിലിറങ്ങിയവരുടെ പങ്കുകൂടി അന്വേഷിക്കണം: മുല്ലപ്പള്ളി
അടിമാലി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന പ്രതികൾ പരോളിൽ ഇറങ്ങിയപ്പോഴാണ് കഴിഞ്ഞദിവസം കാസർഗോ
പോലീസ് വാഹനത്തിനുനേരെ ആക്രമണം: നാലു യുവാക്കളെ അറസ്റ്റുചെയ്തു
നെടുങ്കണ്ടം: പോലീസ് വാഹനത്തിനുനേരെ കല്ലേറ്. നാല് യുവാക്കൾ അറസ്റ്റിൽ. ഇന്നലെ പുലർച്ചെ 2.30-ഓടെ നെടുങ്കണ്ടത്തിനുസമീപം
കെ എസ്ഇബി ഓഫീസിലേക്ക് മാർച്ച് നടത്തി
അണക്കര: അണക്കരയിലെ വൈദ്യുതി മുടക്കത്തിനെതിരെയും വോൾട്ടേജ് ക്ഷാമത്തിനെതിരെയും കുമളി സബ് സ്റ്റേഷനിൽനിന്നും അണക്കര
നെടുങ്കണ്ടം ബ്ലോക്കു പഞ്ചായത്തിന് 67.99 കോടിയുടെ ബജറ്റ്
നെടുങ്കണ്ടം: നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് 67.99 കോടി രൂപയുടെ പദ്ധതികൾ അംഗീകരിച്ചു. വൈസ്പ്രസിഡന്റ് ഷേർളി വിൽസണ് അ
സംസ്ഥാന ബഡ്സ് കലോത്സവം: ഇടുക്കി മൂന്നാമതെത്തി
കുമളി: തൃശൂർ മണ്ണുത്തി കാർഷിക സർവകലാശാല ഓഡിറ്റോറിയത്തിൽ നടന്ന ബഡ്സ് സംസ്ഥാന കലോൽസവത്തിൽ ഇടുക്കി ടീം മൂന്നാമതെ
നിരോധിച്ച കീടനാശിനി ഉപയോഗം: പരിശോധന കർശനമാക്കി
കുമളി: കുമളി പഞ്ചായത്തിൽ നിരോധിച്ച കീടനാശിനിയുടെ ഉപയോഗം തടയുന്നതിന് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന കർ
ഉടുന്പൻചോല സബ് രജിസ്ട്രാർ ഓഫീസ് നിർമണോദ്ഘാടനം ഇന്ന്
നെടുങ്കണ്ടം: ഉടുന്പൻചോല സബ് രജിസ്ട്രാർ ഓഫീസിനായി നിർമിക്കുന്ന പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി
ദുരിത ബാധിതർക്ക് താങ്ങായി മലനാട് സഹകരണ ബാങ്ക്
പീരുമേട്: പ്രളയദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി വാഗമണ് മലനാട് സർവീസ് സഹകരണ ബാങ്ക്. സഹകരണ വകുപ്
ഹർത്താലിൽ സംഘർഷം; വണ്ടിപ്പെരിയാറ്റിൽ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു
വണ്ടിപ്പെരിയാർ: കാസർഗോഡ് കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോണ്ഗ്രസ് ആഹ്വാനംചെയ്ത ഹർത്താലിനിടെ കോണ്ഗ്രസ് പ്
കർഷക ആത്മഹത്യ: സർക്കാർ അടിയന്തരമായി ഇടപെടണമെന്ന്
ചെറുതോണി: കർഷക ആത്മഹത്യകൾ വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് കർഷകരുടെ ആശങ്ക പരിഹരിക്ക
പാലാ രൂപതയിലെ വൈദികരുടെ സ്ഥലമാറ്റം
പാലാ: പാലാ രൂപതയിലെ വൈദികരുടെ സ്ഥലമാറ്റം 23ന് പ്രാബല്യത്തിൽ വരുമെന്ന് രൂപതാ കേന്ദ്രം അറിയിച്ചു. പാലാ രൂപത ഏറ്റെടുത്തി
ദേശീയ പ്രഭാഷണ പരന്പര സംഘടിപ്പിച്ചു
മൂലമറ്റം: സെന്റ് ജോസഫ്സ് കോളജിലെ കെമിസ്ട്രി വിഭാഗം, ഡോ. സിബി ജോസഫ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ ആഭ
സോളാർ ലൈറ്റുകൾ പ്രവർത്തന ക്ഷമമാക്കണം: യൂത്ത് ഫ്രണ്ട്-എം
കരിങ്കുന്നം: പുനലൂർ - മൂവാറ്റുപുഴ ഹൈവേയിലെ പാലാമുതൽ തൊടുപുഴ വരെയുള്ള ഭാഗങ്ങളിലെ പ്രവർത്തനരഹിതമായ സോളാർ ലൈറ്റു
പടിയിറങ്ങിയത് ഇടുക്കിയെ തൊട്ടറിഞ്ഞ ജനകീയ കളക്ടർ
തൊടുപുഴ:ചുരുങ്ങിയ നാളുകൾക്കുള്ളിൽ ജനകീയ കളക്ടർ എന്ന ഖ്യാതി നേടിയ ശേഷമാണ് ഇടുക്കിയുടെ സ്വന്തം പുത്രനായ കെ.ജീവൻബ
കുടയത്തൂർ ഭക്ഷ്യസുരക്ഷാ പഞ്ചായത്ത്
കുടയത്തൂർ : പഞ്ചായത്ത് ഇനി ഭക്ഷ്യസുരക്ഷാ പഞ്ചായത്താകും. ഭക്ഷ്യസുരക്ഷാ വകുപ്പ് സംഘടിപ്പിക്കുന്ന പദ്ധതിയുടെ ലക്ഷ്യം ഭക
സബ് രജിസ്ട്രാർ ഓഫീസ് മന്ദിരം നിർമാണോദ്ഘാടനം ഇന്ന്
തൊടുപുഴ: സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ മന്ദിരത്തിന്റെ നിർമാണോദ്ഘാടനം ഇന്ന് വൈകുന്നേരം അഞ്ചിന് വീഡിയോ കോണ്ഫറൻ
ഹരിതഗ്രാമം: പി.ജെ.ജോസഫിന്റെ നേതൃത്വത്തിൽ ഇന്നു ഗൃഹസന്ദർശനം
തൊടുപുഴ: ഹരിതകേരളം വിഭാവനം ചെയ്യുന്ന ഹരിതഗ്രാമം പദ്ധതി യാഥാർഥ്യമാക്കാൻ പി.ജെ. ജോസഫ് എംഎൽഎ നേരിട്ടിറങ്ങുന്നു. എം
ജനമഹായാത്ര ഇന്നും നാളെയും ഇടുക്കി ജില്ലയിൽ പര്യടനം നടത്തും
ഇടുക്കി: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര ഇന്നും നാളെയും ജില്ലയിൽ പര്യടനം നടത്തും.
കരാറുകാരുടെ ട്രഷറി ഓഫീസ് മാർച്ച് നാളെ
ചെറുതോണി: ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നടത്തിയ പൊതുമരാമത്ത് നിർമാണങ്ങളുടെ ബില്ലുകൾ ട്രഷറികളിൽനിന്ന് പാ
ആത്മഹത്യ പ്രതിരോധകൂട്ടായ്മ
കട്ടപ്പന: വർധിച്ചുവരുന്ന ആത്മഹത്യകൾക്കും ലഹരി ഉപയോഗത്തിനും തടയിടാൻ സമൂഹത്തിലെ വിവിധ തട്ടുകളിലുള്ളവരെ ഉൾപ്പെ

Latest News
ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും; മത്സരം മാറ്റമില്ലാതെ നടക്കുമെന്ന് ഐസിസി
പുൽവാ ഭീകരാക്രമണം ദാരുണം; ഉചിതമായ സമയത്ത് അഭിപ്രായം വ്യക്തമാക്കുമെന്ന് ട്രംപ്
ഫിലാന്ഡറിന് പരിക്ക്; രണ്ടാം ടെസ്റ്റിൽ കളിക്കില്ല
സഭാതാരം പ്രഫ. കെ.ടി. സെബാസ്റ്റ്യൻ അന്തരിച്ചു
"പണം തരൂ, എന്തും പ്രചരിപ്പിക്കാം’; ഒളികാമറയിൽ കുരുങ്ങി ബോളിവുഡ് താരങ്ങൾ

More from other section
ബജറ്റ്് പൂർണ പരാജയം: ബിജെപി
Thiruvananthapuram
ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു
Kollam
യുഡിഎഫിന്റെ വികസനവിരുദ്ധ നയത്തിനെതിരെ തെരഞ്ഞെടുപ്പ് വിധിയെഴുത്താകും: എൽഡിഎഫ്
Pathanamthitta
പൊതു പൈപ്പിൽ ലഭിക്കുന്നത് മണ്ണും ചെളിയും കലർന്ന മലിനജലം എന്ന് ആക്ഷേപം
Alappuzha
ശില്പശാല നടത്തി
Kottayam
കോതമംഗലം സബ് രജിസ്ട്രാർ ഓഫീസ് മന്ദിര നിർമാണോദ്ഘാടനം നടത്തി
Ernakulam
ബീഡി തൊഴിലാളികൾ കാജാബീഡി കന്പനി ഓഫീസിലേയ്ക്കു മാർച്ച് നടത്തി
Thrissur
ഒടുവിൽ ഉണ്ണികൃഷ്ണൻ സാംസ്കാരിക കേന്ദ്രം ഉദ്ഘാടനം ഇന്ന്
Palakkad
മാവോയിസ്റ്റ് ഡാനിഷിനെ വീണ്ടും റിമാൻഡ് ചെയ്തു
Malappuram
അക്കൗണ്ടിൽ പണമിട്ട് പുറത്തിറങ്ങിയ ഉടൻ 10,000 രൂപ നഷ്ടമായി
Kozhikode
പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ സൈനികൻ അറസ്റ്റിൽ
Wayanad
കേരള ഹോംഗാർഡ് അസോസിയേഷൻ സംസ്ഥാന സമ്മേളനം നാളെ
Kannur
ദേവിക, നിന്റെ വിജയം ഞങ്ങളുടെ പ്രതീക്ഷയാണ്

Chairman - Dr. Francis Cleetus | MD - Rev.Fr. Mathew Chandrankunnel | Chief Editor - Fr. Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top