തോ​ക്കു​പാ​റ പ​ള്ളി​യി​ൽ തി​രു​നാ​ൾ
Sunday, January 20, 2019 10:40 PM IST
തോ​ക്കു​പാ​റ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ ആ​രം​ഭി​ച്ചു. 27-ന് ​സ​മാ​പി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​തോ​മ​സ് തു​ന്പു​ങ്ക​ൽ അ​റി​യി​ച്ചു. ദി​വ​സ​വും വൈ​കു​ന്നേ​രം 4.30-ന് ​ജ​പ​മാ​ല, അ​ഞ്ചി​ന് തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം, നൊ​വേ​ന. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ജോ​സ​ഫ് തെ​ങ്ങും​തോ​ട്ടം, ഫാ. ​ജ​യിം​സ് വ​ലി​യ​വീ​ട്ടി​ൽ, ഫാ. ​ജോ​സ​ഫ് കു​റ്റി​ക്കാ​ട്ട്, ഫാ. ​തോ​മ​സ് കാ​ട്ടു​പാ​ല​ത്ത്, ഫാ. ​തോ​മ​സ് വാ​ഴ​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കും.
26-ന് ​രാ​വി​ലെ 6.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് 3.45-ന് ​ജ​പ​മാ​ല, 4.15-ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​മാ​ത്യു ചെ​റു​പ​റ​ന്പി​ൽ, പ്ര​സം​ഗം - ഫാ. ​ജോ​സ​ഫ് പ​യ്യം​പ​ള്ളി​ൽ, പ്ര​ദ​ക്ഷി​ണം സെ​ന്‍റ് ജോ​ർ​ജ് ക​പ്പേ​ള​യി​ലേ​ക്ക്.
27-ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, പ​ത്തി​ന് ല​ദീ​ഞ്ഞ്, നൊ​വേ​ന, 10.30-ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​വ​ർ​ഗീ​സ് പാ​ലാ​ട്ടി സി​എം​എ​ഫ്, പ്ര​സം​ഗം - ഫാ. ​ജോ​ബി വെ​ള്ള​പ്ലാ​ക്ക​ൽ സി​എ​സ്ടി, പ്ര​ദ​ക്ഷി​ണം, ഉൗ​ട്ടു​നേ​ർ​ച്ച.