സാ​യാ​ഹ്ന ധ​ർ​ണ
Sunday, January 20, 2019 10:50 PM IST
ആ​ല​പ്പു​ഴ: ക്ഷേ​മ​നി​ധി ബോ​ർ​ഡു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ക, അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ദേ​ശീ​യ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ ക​ല്ലു​പാ​ലം ജം​ഗ്ഷ​നു സ​മീ​പം 22 ന് ​ഉ​ച്ച​ക​ഴി​ഞ്ഞു സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തും.
എ.​എ. ഷു​ക്കൂ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഡി. ​സു​ഗ​ത​ന്ഡ, സ​വി​ൻ സ​ത്യ​ൻ, ക​റ്റാ​നം ഷാ​ജി, കെ.​ബി. യ​ശോ​ധ​ര​ൻ, സു​നി​ൽ ജോ​ർ​ജ്, ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.