കാ​യി​ക​മേ​ഖ​ല​യ്ക്കു പ്രാ​മു​ഖ്യം വ​ർ​ധി​ക്ക​ണം: വ​യ​ലാ​ർ ര​വി
Sunday, January 20, 2019 10:56 PM IST
പ്ര​മാ​ടം: സം​സ്ഥാ​ന​ത്തു കാ​യി​ക​മേ​ഖ​ല​യ്ക്കു ക​ല​വ​റ​യി​ല്ലാ​ത്ത പി​ന്തു​ണ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് വ​യ​ലാ​ർ ര​വി എം​പി. പ്ര​മാ​ടം രാ​ജീ​വ്ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ സ്പോ​ർ​ട്സ് കോം​പ്ല​ക്സും ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലെ വു​ഡ​ൻ കോ​ർ​ട്ടും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മൈ​താ​ന​ങ്ങ​ളു​ടെ ആ​ധു​നി​ക​വ​ത്ക​ര​ണ​വും കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​ക്കി​യാ​ൽ കേ​ര​ള​ത്തി​ൽ നി​ന്നു കൂ​ടു​ത​ൽ പ്ര​തി​ഭ​ക​ൾ ലോ​ക​നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​രു​മെ​ന്നും വ​യ​ലാ​ർ ര​വി പ​റ​ഞ്ഞു.

അ​ടൂ​ർ പ്ര​കാ​ശ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി, എം.​എ​സ്. വ​ർ​ഗീ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ന്നി​യൂ​ർ പി.​കെ,
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​ലി​സ​ബേ​ത്ത് അ​ബു, ബി​നി​ലാ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ലീ​ലാ രാ​ജ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​ർ, ക​ട​മ്മ​നി​ട്ട ക​രു​ണാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വോ​ളി​ബോ​ൾ, ബാ​സ്ക​റ്റ്ബോ​ൾ പ്ര​ദ​ർ​ശ​ന​മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. ഇ​ന്ന് ഷ​ട്ടി​ൽ ബാ​ഡ​മി​ന്‍റ​ണ്‍ മ​ത്സ​രം ന​ട​ക്കും.