ഗാ​ന്ധി​സ്മൃ​തി സ​ദ​സ് ന​ട​ത്തി
Sunday, January 20, 2019 10:57 PM IST
വ​ള്ളി​ക്കോ​ട് കോ​ട്ട​യം: ഗാ​ന്ധി​യ​ൻ സി​ദ്ധാ​ന്ത​ങ്ങ​ളെ​യും ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത​ത്തെ​യും പു​തു​ത​ല​മു​റ​യ്ക്ക് പ​ഠി​ക്കാ​ൻ കേ​ര​ള ഗ്ര​ന്ഥ​ശാ​ലാ സം​ഘം ഗാ​ന്ധി​ജി​യു​ടെ 150-ാം ജ​ന്മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗാ​ന്ധി​ജി​യെ അ​റി​യാ​ൻ സ്മൃ​തി സ​ദ​സ് ജ​ന​താ ഗ്ര​ന്ഥ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി. പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്ര​ന്ഥ​ശാ​ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പ​ന​ച്ച​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് സെ​ക്ര​ട്ട​റി വി.​കെ. ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, ഡോ. ​എ​ൻ.​കെ. മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല​ക്. സെ​ക്ര​ട്ട​റി കെ. ​ര​മേ​ശ്, എ​സ്. തോ​മ​സു​കു​ട്ടി, ഡി. ​സ​ജി, പ്ര​സീ​ത ര​ഘു, പി.​സി. ജോ​സ്, ബീ​നാ തോ​മ​സ്, വ​സ​ന്ത വി​ജ​യ​ൻ, സു​ശീ​ല കാ​ർ​ത്തി​കേ​യ​ൻ, സു​ജാ​ത സോ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഗാ​ന്ധി ക്വി​സും പ്ര​സം​ഗ​മ​ത്സ​ര​വും ന​ട​ത്തി.