ക​ാർഷിക വിളകൾക്ക് ന്യായവില ഉറപ്പാക്ക​ണം: മാ​ത്യു ടി. ​തോ​മ​സ്
Sunday, January 20, 2019 10:57 PM IST
ത​ടി​യൂ​ർ: ക​ർ​ഷ​ക​ർ​ക്ക് വി​യ​ർ​പ്പി​ന്‍റെ വി​ല കി​ട്ട​ണ​മെ​ന്ന് മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ. തെ​ള്ളി​യൂ​ർ കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ഉ​ണ​ർ​വ് 2019 കാ​ർ​ഷി​ക മേ​ള​യും പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ​യും സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​ര്‍​ഷ​ക​ര്‍​ക്ക് ത​ങ്ങ​ളു​ടെ അ​ധ്വാ​ന​ത്തി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന വി​ള​വു​ക​ള്‍​ക്ക് ന്യാ​യ​മാ​യ വി​ല ല​ഭ്യ​മാ​കു​ന്ന​തി​നു​ള്ള ന​ട​പട​ിക​ള്‍ സ​ര്‍​ക്കാ​രിന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
ജി​ല്ല​യി​ലെ മി​ക​ച്ച ക​ര്‍​ഷ​ക​ര്‍​ക്കും ഉ​ദ്യോ​ഗ​സ്ഥ​യ്ക്കും എം​എ​ൽ​എ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു.ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ത്മ പ്രോ​ജ​ക്റ്റ് ഡ​യ​റ​ക്ട​ര്‍ സു​ജാ ജോ​ര്‍​ജ്, കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം മേ​ധാ​വി ഡോ. ​സി.​പി. റോ​ബ​ര്‍​ട്ട്, എ​ഴു​മ​റ്റൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​ന്‍ പു​ളി​ക്ക​ല്‍, തോ​ട്ട​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ല്‍​സി ക്രി​സ്റ്റ​ഫ​ര്‍, കൃ​ഷി ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ വ​ര്‍​ഗീ​സ് മാ​ത്യു, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് - എം ​ജി​ല്ല പ്ര​സി​ഡ​ന്‍റ് വി​ക്ട​ര്‍ ടി. ​തോ​മ​സ്, ജി​ല്ലാ കാ​ര്‍​ഷി​ക വി​ക​സ​ന സ​മി​തി​യം​ഗം വാ​ള​കം ജോ​ണ്‍, ആ​ത്മ ഡ​പ്യൂ​ട്ടി പ്രോ​ജ​ക്റ്റ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ വി​നോ​ജ് മാ​മ്മ​ന്‍, കെ.​എ​സ്. ഷീ​ബ, കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം പ്രോ​ഗ്രാം അ​സി​സ്റ്റ​ന്‍റ് ബി​നു ജോ​ണ്‍, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ അ​മ്പി​ളി സി. ​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ബ​ഡിം​ഗ് ഗ്രാ​ഫ്റ്റിം​ഗ് എ​ന്ന​വി​ഷ​യ​ത്തി​ല്‍ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം സ​ബ്ജ​ക്റ്റ് മാ​റ്റ​ര്‍ സ്‌​പെ​ഷ​ലി​സ്റ്റ് ഡോ. ​റി​ന്‍​സി കെ. ​ഏ​ബ്ര​ഹാം പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.
തു​ട​ര്‍​ന്ന് നെ​ല്‍​കൃ​ഷി പ​രി​പാ​ല​ന​മു​റ​ക​ള്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ ക​ര​ളാ കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല നെ​ല്ല് ഗ​വേ​ഷ​ണ കേ​ന്ദ്രം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ഡോ. ​നി​മ്മി ജോ​സ് പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.
തു​ട​ര്‍​ന് ക​ര്‍​ഷ​ക ശാ​സ്ത്ര​ജ്ഞ മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ല്‍ സി​പി​സി​ആ​ര്‍​ഐ സീ​നി​യ​ര്‍ സ​യ​ന്‍റി​സ്റ്റ് ഡോ. ​ജോ​സ​ഫ് രാ​ജ് കു​മാ​ര്‍, ഡോ. ​സാം റ്റി. ​കു​റു​ന്തോ​ട്ടി​ക്ക​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.