പി​എ​സ് സി അ​ഭി​മു​ഖം
Sunday, January 20, 2019 10:57 PM IST
പ​ത്ത​നം​തി​ട്ട:​ ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഫു​ൾ ടൈം ​ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്) എ​ൽ​പി​എ​സ്, പാ​ർ​ട്ട് ടൈം ​ജൂ​ണി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്) എ​ൽ​പി​എ​സ് ആ​ൻ​ഡ് യു​പി​എ​സ് ത​സ്തി​ക​ക​ളു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് 23,24,25 തീ​യ​തി​ക​ളി​ൽ ജി​ല്ലാ പി​എ​സ് സി ​ഓ​ഫീ​സി​ൽ അ​ഭി​മു​ഖം ന​ട​ത്തും.
വ​ണ്‍​ടൈം വെ​രി​ഫി​ക്കേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, വ്യ​ക്തി​വി​വ​ര കു​റി​പ്പ് എ​ന്നി​വ സ​ഹി​തം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. ഇന്നു വ​രെ പ്രൊ​ഫൈ​ൽ മെ​സേ​ജ് ല​ഭി​ക്കാ​ത്ത​വ​ർ ജി​ല്ലാ പി​എ​സ്സി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0468 2222665.

അ​ധി​ക ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കും ‌‌

മ​ല്ല​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​തു വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട ചി​ല ഇ​ന​ങ്ങ​ളി​ൽ യോ​ഗ്യ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ അ​ധി​ക ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
വ​നി​താ പ​ദ്ധ​തി​യി​ൽ ഗ്രോ ​ബാ​ഗ് വി​ത​ര​ണം, തെ​ങ്ങി​ൻ തൈ ​വി​ത​ര​ണം, ക​ന്നു​കു​ട്ടി പ​രി​പാ​ല​നം, വ​നി​ത​ക​ൾ​ക്ക് ക​റ​വ​പ​ശു വാ​ങ്ങ​ൽ, വീ​ട് വാ​സ​യോ​ഗ്യ​മാ​ക്ക​ൽ എ​ന്നീ പ​ദ്ധ​തി​ക​ളി​ലേ​ക്ക് ഗ​വ. മാ​ർ​ഗ്ഗ നി‌‌​ർ​ദ്ദേ​ശാ​നു​സ​ര​ണ​മു​ള്ള മ​തി​യാ​യ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ‌

ന​ഴ്സ​സ് യൂ​ണി​യ​ൻ സ​മ്മേ​ള​നം

പ​ത്ത​നം​തി​ട്ട: കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് ന​ഴ്സ​സ് യൂ​ണി​യ​ൻ ജി​ല്ലാ സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ന്പി​ളി​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യ ജെ​സി മാ​മ്മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​എ​സ്. വി​നോ​ദ് കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി​ന്ധു ഭാ​സ്ക​ർ യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ സെ​ക്ര​ട്ട​റി ദീ​പ​കു​മാ​രി, ര​ഹ​ന​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ജ​യ ജെ​സി മാ​മ്മ​ൻ - പ്ര​സി​ഡ​ന്‍റ്, ദീ​പാ​കു​മാ​രി​യ​മ്മ - സെ​ക്ര​ട്ട​റി,വി​ജ​യ​കു​മാ​രി - ട്ര​ഷ​റാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.