സൗ​ജ​ന്യ പ​രി​ശീ​ല​നം
Sunday, January 20, 2019 10:59 PM IST
പ​ത്ത​നം​തി​ട്ട: സി​എ​ഫ്ആ​ര്‍​ഡി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ര്‍​മാ​ണം, ഗു​ണ​നി​ല​വാ​രം, വി​പ​ണ​നം, ഭ​ക്ഷ്യ​സു​ര​ക്ഷ എ​ന്നി​വ സം​ബ​ന്ധി​ച്ച് അ​ഞ്ച് ദി​വ​സ​ത്തെ സൗ​ജ​ന്യ പ​രി​ശീ​ല​നം സി​എ​ഫ്ആ​ര്‍​ഡി ആ​സ്ഥാ​ന​ത്ത് ന​ല്‍​കും.
സ​യ​ന്‍​സ് വി​ഷ​യ​ത്തി​ല്‍ ബി​രു​ദ​മു​ള്ള​വ​രും ഭ​ക്ഷ്യ​സം​സ്‌​ക​ര​ണം, വി​പ​ണ​നം എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രും സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് താ​ത്പ​ര്യ​മു​ള്ള​വ​രു​മാ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ര്‍. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 25ന​കം സി​എ​ഫ്ആ​ര്‍​ഡി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0468 2241144.

വ്യ​ക്തി​ഗ​ത ആ​നു​കൂ​ല്യ​ങ്ങ​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം

പ​ത്ത​നം​തി​ട്ട: ഓ​മ​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 2019-20 ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള വ്യ​ക്തി​ഗ​ത ആ​നു​കു​ല്യ​ങ്ങ​ള്‍​ക്കു​ള്ള അ​പേ​ക്ഷാ​ഫോ​റം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, കു​ടും​ബ​ശ്രീ ഓ​ഫീ​സ്, അ​ങ്ക​ണ​വാ​ടി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വി​ത​ര​ണം തു​ട​ങ്ങി. അ​പേ​ക്ഷ​ക​ള്‍ ‌30ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​മ്പ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ന​ല്‍​ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.