ക​ട തീ​യി​ട്ടു ന​ശി​പ്പി​ച്ചു
Sunday, January 20, 2019 10:59 PM IST
പ​ന്ത​ളം: മ​ങ്ങാ​ര​ത്ത് പ​ച്ച​ക്ക​റി ക​ട​യ്ക്ക് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ തീ​യി​ട്ടു. നാ​ലു​തു​ണ്ടി​ൽ ഷെ​ഫീ​ക് പ​ന്ത​ളം - മാ​വേ​ലി​ക്ക​ര റോ​ഡി​ൽ മ​ങ്ങാ​രം തേ​വാ​ല​പ്പ​ട്ടി​യ്ക്കു സ​മീ​പം ന​ട​ത്തി​വ​ന്ന പ​ച്ച​ക്ക​റി​ക്ക​ട​യാ​ണ് ക​ഴി​ഞ്ഞ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ ക​ത്തി ന​ശി​ച്ച​ത്. ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് തീ ​അ​ണ​ച്ച​ത് ' ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച മു​മ്പും ക​ട ക​ത്തി​ക്കാ​ൻ ശ്ര​മം ന​ട​ന്നി​രു​ന്ന​താ​യി പ​റ​യു​ന്നു.

ര​ണ്ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ കൂ​ടി അ​റ​സ്റ്റി​ൽ

പ​ന്ത​ളം: പ​ന്ത​ള​ത്ത് ര​ണ്ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ കൂ​ടി അ​റ​സ്റ്റി​ൽ. പെ​രും​പു​ളി​ക്ക​ൽ ശ്രീ​നി​ല​യം കൃ​ഷ്ണ​കു​മാ​ർ (41) തോ​ന്ന​ല്ലൂ​ർ ക​രി​ങ്ങോ​ട​ത്ത് ക​ണ്ണ​ൻ (45) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​കു​ര​മ്പാ​ല ച​ന്ദ്ര​നു​ണ്ണി​ത്താ​ൻ കൊ​ല​പാ​ത​ക​വും മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ മൂ​ന്നി​ന് ന​ട​ന്ന ഹ​ർ​ത്താ​ലി​നോ​ട് അ​നു​ബ​ന്ധി​ച്ച് എ​ആ​ർ ക്യാ​മ്പി​ലെ പോ​ലീ​സു​കാ​ര​ൻ ബി​ജു​വി​ന് പ​രി​ക്കേ​റ്റ കേ​സി​ലാ​ണ് അ​റ​സ്റ്റ്.