ടി.​കെ. ദി​വാ​ക​ര​ൻ അ​നു​സ്മ​ര​ണം
Sunday, January 20, 2019 10:59 PM IST
പ​ത്ത​നം​തി​ട്ട: ആ​ർ​എ​സ്പി നേ​താ​വും മു​ൻ​മ​ന്ത്രി​യു​മാ​യി​രു​ന്ന ടി.​കെ. ദി​വ​കാ​ര​ൻ അ​നു​സ്മ​ര​ണം ആ​ർ​എ​സ്പി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.സ​മ്മേ​ള​നം ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ർ​ജ് വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ആ​ർ.​എം. ഭ​ട്ട​തി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സ​മി​തി​യം​ഗ​ങ്ങ​ളാ​യ പി.​ജി. പ്ര​സ​ന്ന​കു​മാ​ർ, ടി.​എം. സു​നി​ൽ കു​മാ​ർ, ക​ലാ​നി​ല​യം രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, പ്ര​ഫ.​ബാ​ബു ചാ​ക്കോ എ​ന്നി​വ​രും സ​ജി നെ​ല്ലു​വേ​ലി​ൽ, ജോ​ണ്‍​സ് യോ​ഹ​ന്നാ​ൻ, പൊ​ടി​മോ​ൻ കെ. ​മാ​ത്യു, അ​നീ​ഷ് തു​രു​ത്തി​ക്കാ​ട്ടി​ൽ, പെ​രി​ങ്ങ​ര രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.