റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, January 20, 2019 11:06 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: ക​രി​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ചോ​ല​കു​ർ​ശി വാ​ർ​ഡി​ലെ ടാ​റിം​ഗ് പ​ണി​പൂ​ർ​ത്തീ​ക​രി​ച്ച പാ​ലോ​ട് കു​ന്ന​പ്പ​ള്ളി റോ​ഡ് ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ത്തു. ക​രി​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ പാ​ട്ട​ത്തൊ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​ന്പ​ർ പി.​സി.​കു​ഞ്ഞി​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​രേ​ഷ് കു​ന്ന​പ്പു​ള്ളി, പി.​കു​ട്ട​ൻ, ആ​ലി​ഹാ​ജി, ടി.​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, പി.​വാ​സു​ദേ​വ​ൻ, കെ.​ഹ​സ​ൻ, ബി​ജു പ​രി​യാ​ര​ത്ത്, എം.​ബി​ന്ദു, എ​ൻ.​ഇ​ന്ദി​ര, ഇ.​ഗീ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി

കൊ​ല്ല​ങ്കോ​ട്: ക​ഐ​സ്എ​സ്പി​യു കൊ​ല്ല​ങ്കോ​ട് യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ര​ദ തു​ള​സി​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് നാ​രാ​യ​ണ​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​കു​മാ​ര​ൻ, കെ.​വി​ജ​യ​ൻ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എ​ൻ.​പി.​വി​ജ​യ​രാ​ഘ​വ​ൻ, ശ​ങ്ക​നാ​രാ​യ​ണ​ൻ, വാ​സു​ദേ​വ​ൻ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി നാ​രാ​യ​ണ​ൻ മാ​സ്റ്റ​ർ- പ്ര​സി​ഡ​ന്‍റ്, സി.​ച​ന്ദ്ര​ൻ-​സെ​ക്ര​ട്ട​റി, കെ.​അ​ര​വി​ന്ദാ​ക്ഷ​ൻ-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.