ഗാ​ന്ധി​സ്മൃ​തി ഖാ​ദി​മേ​ള ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം
Sunday, January 20, 2019 11:06 PM IST
പാലക്കാട് : ​കേ​ര​ള ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ബോ​ർ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ​ത​ല ഗാ​ന്ധി​സ്മൃ​തി ഖാ​ദി​മേ​ള ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം - ആ​ദ്യ വി​ൽ​പ​ന ഇന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ശാ​ന്ത​കു​മാ​രി നി​ർ​വ​ഹി​ക്കും. പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ പി. ​ആ​ർ.​സു​ജാ​ത അ​ധ്യ​ക്ഷ​യാ​വു​ന്ന പ​രി​പാ​ടി​യി​ൽ കേ​ര​ള ഖാ​ദി​ഗ്രാ​മ വ്യ​വ​സാ​യ ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ സി.​കെ അ​നി​ൽ​കു​മാ​ർ, അ​ക​ത്തേ​ത്ത​റ ഗാ​ന്ധി ഉ​ത്പാ​ദ​ന സ​ഹ​ക​ര​ണ​സം​ഘം പ്ര​സി​ഡ​ന്‍റ് എം. ​സു​ലൈ​മാ​ൻ, ഹാ​ൻ​ടെ​ക്സ് റീ​ജ്യ​ന​ൽ മാ​നെ​ജ​ർ എ​സ്.​ര​ജ​നി, ജി​ല്ലാ ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ എ​സ്.​സൗ​മി​നി കു​ട്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.