ചോ​ദ്യ​പേ​പ്പ​റു​ക​ളും പ​രീ​ക്ഷ​യും ത​മി​ഴി​ലാ​ക്ക​ണ​ം
Sunday, January 20, 2019 11:08 PM IST
ചി​റ്റൂ​ർ: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ചോ​ദ്യ​പേ​പ്പ​റും കെ-​ടെ​റ്റ് പ​രീ​ക്ഷ​യും ത​മി​ഴി​ലാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ന്യൂ​ന​ഭാ​ഷാ അ​ധ്യാ​പ​ക സം​ഘ​ട​ന ജി​ല്ലാ സ​മ്മേ​ള​ന​വും ആ​വ​ശ്യ​പ്പെ​ട്ടു. ഭ​ഗ​വ​തി ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ർ. അ​ന​ന്ത​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്തു. എ. ​നാ​സ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡോ. ​വി. ര​വി, ധ​ർ​മ​രാ​ജ്, സി​നു രാ​ജ്, എ​ൻ. കൃ​പാ​ന​ന്ദ​ൻ, പി.​വി. സു​രേ​ന്ദ്ര​ൻ, കെ.​വി. കു​പ്പു​സ്വാ​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ആ​ർ. ആ​രോ​ഗ്യ​ദാ​സ്-​പ്ര​സി​ഡ​ന്‍റ്, കെ. ​പ​ര​മേ​ശ്വ​ര​ൻ-​സെ​ക്ര​ട്ട​റി, എ​ച്ച്. ഡ​യാ​ന-​ഖ​ജാ​ൻ​ജി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

വെ​ള്ളി​യാ​ർ പു​ഴ​യി​ൽ വിദ്യാർഥികൾ ത​ട​യ​ണ​യൊരുക്കി

അ​ല​ന​ല്ലൂ​ർ: വെ​ള്ളി​യാ​ർ പു​ഴ​യി​ൽ ത​ട​യ​ണ നി​ർ​മി​ക്കാ​ൻ ക​ണ്ണം​കു​ണ്ട് ജ​ന​കീ​യ​സ​മി​തി അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം എ ​എം എ​ൽ പി ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കാ​ളി​ക​ളാ​യി. ജ​ന​കീ​യ ത​ട​യ​ണ​യു​ടെ നി​ർ​മാ​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം പി. ​അ​ബ്ദു​ൾ റ​ഷീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​വി.​ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​നാ​യി. സ്കൂ​ൾ സോ​ഷ്യ​ൽ ക്ല​ബ് ക​ണ്‍​വീ​ന​ർ ഷ​ഹ​ർ​ബാ​ൻ, അ​ധ്യാ​പ​ക​രാ​യ കെ.​എ. മു​ബീ​ന, പി.​എം. ഷീ​ബ, അ​നീ​സ പു​ല്ലോ​ട​ൻ, പി.​നി​ഷ ,പി. ​നി​ർ​മ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സോ​ഷ്യ​ൽ ക്ല​ബ് പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ത​ട​യ​ണ നി​ർ​മാ​ണം ന​ട​ത്തി​യ​ത്. അ​ല​ന​ല്ലൂ​ർ പാ​ല​ക്ക​ഴി പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ൾ​ക്ക് ത​ട​യ​ണ അ​നു​ഗ്ര​ഹ​മാ​കും. സോ​ഷ്യ​ൽ ക്ല​ബ് അം​ഗ​ങ്ങ​ളാ​യ ഹി​ഷാ​ൽ, ഷാ​ദീ​ൻ, ഷ​മാ​ൽ, ഹാ​ഷി​ദ്, ദി​യാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.