സു​ൽ​ത്താ​ൻ​പ്പേ​ട്ട ക​ത്തീ​ഡ്ര​ൽ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Sunday, January 20, 2019 11:09 PM IST
പാ​ല​ക്കാ​ട്: സു​ൽ​ത്താ​ൻ​പ്പേ​ട്ട സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ക​ത്തീ​ഡ്ര​ലി​ലെ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടി. രാ​വി​ലെ ആ​റി​ന് ദി​വ്യ​ബ​ലി​യോ​ടു​കൂ​ടി തി​രു​നാ​ൾ തി​രു​ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു.
7.45ന് ​സു​ൽ​ത്താ​ൻ​പേ​ട്ട രൂ​പ​ത ബി​ഷ​പ് ഡോ. ​പീ​റ്റ​ർ അ​ബീ​ർ അ​ന്തോ​ണി സ്വാ​മി​യെ ദേ​വാ​ല​യ​ത്തി​ലേ​ക്ക് സ്വീ​ക​രി​ക്ക​ൽ​ച​ട​ങ്ങ് ന​ട​ന്നു. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​യും ന​ട​ന്നു. അ​ന്പ് നേ​ർ​ച്ച, പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യു​മു​ണ്ടാ​യി. 11ന് ​രൂ​പ​ത പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​ജ​പ​മാ​ല ലോ​റ​ൻ​സ് ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു. വൈ​കു​ന്നേ​രം 4.30ന് ​ഫാ. മാ​ർ​ട്ടി​ൻ എ ​മ​ല​യാ​ളം ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു. ഏ​ഴി​ന് ആ​ഘോ​ഷ​പ​ര​മാ​യ തേ​ര് പ്ര​ദ​ക്ഷി​ണം കോ​ർ​ട്ട് റോ​ഡ്-​സു​ൽ​ത്താ​ൻ​പേ​ട്ട​വ​ഴി ന​ട​ന്നു. തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ ആ​ശീ​ർ​വാ​ദ​വും ന​ട​ന്നു. ഇ​ട​വ​ക വി​കാ​രി ഫാ. ​ലൂ​യി​സ് മ​രി​യ​പാ​പ്പു, അ​സി. വി​കാ​രി ഫാ. ​ആ​ന്‍റ​ണി ആ​ശാ​രി​പ​റ​ന്പി​ൽ, ഫാ.​അ​രു​ൾ അ​ര​സ​ൻ, ഫാ. ​ചി​ന്ന​പ്പ​രാ​ജ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.