ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ കു​ളം​ന​വീ​ക​രി​ക്ക​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കും: മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി
Sunday, January 20, 2019 11:09 PM IST
ചി​റ്റൂ​ർ: താ​ലൂ​ക്കി​ലെ ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ കു​ള​ങ്ങ​ൾ ന​വീ​ക​രി​ക്കു​ന്ന പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കു​മെ​ന്ന് സം​സ്ഥാ​ന ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി . ചി​റ്റൂ​രി​ൽ പൗ​ര​സ​മി​തി പ​ത്താം വാ​ർ​ഷി​കം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി രു​ന്നു അ​ദ്ദേ​ഹം . സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​കൃ​ഷ്ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ .​മ​ധു വി​ദ്യാ​ർ​ത്ഥി​ക​ളെ അ​നു​മോ​ദി​ച്ചു. കൗ​ണ്‍​സി​ല​ർ​മാ രാ​യ കെ.​സി. പ്രീ​ത് , കെ.​ജി.​ശേ​ഖ​ര​നു​ണ്ണി , ക​വി​ത ശ​ശി​ധ​ര​ൻ മ​റ്റും,ബോ​സ്കാ സ്റ്റാ​നി​സ്ല​സ് ,എ. ​അ​ബ്ദു​ൾ അ​സീ​സ് , രാ​ജീ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി പി.​കൃ​ഷ്ണ​ൻ​കു​ട്ടി- പ്ര​സി​ഡ​ന്‍റ് , പി ​എം വൈ ​മ​ൻ​സൂ​ർ എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.