ജൂ​​ബി​​ലി സ്മാ​​ര​​ക ക​​ണ്‍​വ​​ൻ​​ഷ​​ൻ യോ​​ഗ​​ങ്ങ​​ൾ
Sunday, January 20, 2019 11:17 PM IST
കോ​​ട്ട​​യം: ഒ​​രു വ്യ​​ക്തി​​യു​​ടെ ആ​​ത്മീ​​ക അ​​നു​​ഭ​​വ​​ത്തി​​ലെ അ​​വി​​ഭാ​​ജ്യ​ഘ​​ട​​ക​​മാ​​ണ് അ​​ന്വേ​​ഷ​​ണ​​മെ​​ന്നു ബി​​ഷ​​പ് തോ​​മ​​സ് സാ​​മു​​വ​​ൽ. കോ​​ട്ട​​യം ബേ​​ക്ക​​ർ മൈ​​താ​​നി​​യി​​ൽ ന​​ട​​ന്ന സി​​എ​​സ്ഐ മ​​ധ്യ​​കേ​​ര​​ള മ​​ഹാ​​യി​​ട​​വ​​ക തൃ​​തീ​​യ ജൂ​​ബി​​ലി സ്മാ​​ര​​ക ക​​ണ്‍​വ​​ൻ​​ഷ​​ൻ 53 -ാമ​​ത് യോ​​ഗ​​ങ്ങ​​ൾ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദേ​​ഹം. സി​​എ​​സ്ഐ ഡ​​പ്യൂ​​ട്ടി മോ​​ഡ​​റേ​​റ്റ​​ർ ബി​​ഷ​​പ് വ​​ട​​പ്പ​​ള്ളി പ്ര​​സാ​​ദ റാ​​വു, മ​​ഹാ​​യി​​ട​​വ​​ക വൈ​​ദീ​​ക സെ​​ക്ര​​ട്ട​​റി റ​​വ. ജോ​​ണ്‍ ഐ​​സ​​ക്, അ​​ല്മാ​​യ സെ​​ക്ര​​ട്ട​​റി ഡോ. ​​സൈ​​മ​​ണ്‍ ജോ​​ണ്‍, ട്ര​​ഷ​​റ​​ർ റ​​വ. തോ​​മ​​സ് പാ​​യി​​ക്കാ​​ട്, ര​​ജി​​സ്ട്രാ​​ർ ജേ​​ക്ക​​ബ് ഫി​​ലി​​പ്പ് ക​​ല്ലു​​മ​​ല, റ​​വ. വി​​ജു വ​​ർ​​ക്കി ജോ​​ർ​​ജ്, ഡോ.​​ഡി. സ​​ക്ക​​റി​​യ, റ​​വ. ജേ​​ക്ക​​ബ് ദാ​​നി​​യേ​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
ഇ​​ന്ന് രാ​​വി​​ലെ 10നു ​​ന​​ട​​ക്കു​​ന്ന പ​​രി​​സ്ഥി​​തി സ​​മ്മേ​​ള​​ന​​ത്തി​​ൽ ഡോ. ​​ടി.​​എ​​ൻ. സീ​​മ പ​​ങ്കെ​​ടു​​ക്കും.