ഓ​രോ​രു​ത്ത​രും ന​ന്മ​ക്ക് വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന​വ​രാ​ക​ണം
Sunday, January 20, 2019 11:32 PM IST
കൊ​ല്ലം: നാം ​ഓ​രോ​രു​ത്ത​രും ന​ന്മ​ക്കു വേ​ണ്ടി നി​ല കൊ​ല്ലു​ന്ന​വ​രാ​ക​ണ​മെ​ന്നും ഏ​തൊ​രു സം​ഘ​ട​ന നി​ല നി​ൽ​ക്ക​ണ​മെ​ങ്കി​ൽ അ​തി​നു ന​ന്മ​യു​ള്ള പ്ര​വ​ർ​ത്ത​ക​ർ വേ​ണ​മെ​ന്നും സീ​നി​യ​ർ ഡെ​പ്യൂ​ട്ടി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മി​ഷ​ണ​ർ കെ ​ജെ സാ​മു​വ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ​ക്കു​ള്ള ഫ​സ്റ്റ് റെ​സ്പൊ​ൺ​ഡെ​ർ ട്രൈ​നി​ങ്ങി​ൽ പ​രി​പാ​ടി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ട്രാ​ക്ക് ഫൗ​ണ്ട​ർ പ്ര​സി​ഡ​ന്‍റും കൊ​ല്ലം മു​ൻ ആ​ർ ടി ​ഓ യും ​ആ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​നോ​ടൊ​പ്പം തൃ​ശൂ​ർ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ ടി ​ഒ എം ​സു​രേ​ഷ് കു​മാ​ർ എ​റ​ണാ​കു​ളം ആ​ർ റ്റി ​ഓ മ​നോ​ജ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.
പ​രി​ശീ​ല​ന​ത്തി​ന് ട്രാ​ക്ക് സെ​ക്ര​ട്ട​റി​യും മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റും ആ​യ ശ​ര​ത് ച​ന്ദ്ര​ൻ, ട്രാ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും കൊ​ട്ടി​യം ഹോ​ളി ക്രോ​സ് ഹോ​സ്പി​റ്റ​ൽ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗം മേ​ധാ​വി ഡോ​ക്ട​ർ ആ​തു​ര​ദാ​സ്, റി​ട്ട​യേ​ർ​ഡ് ആ​ർ റ്റി ​ഓ യും ​ട്രാ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ പി ​എ സ​ത്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.