സി​എ​ഫ്ആ​ര്‍​ഡി സൗ​ജ​ന്യ പ​രി​ശീ​ല​നം
Sunday, January 20, 2019 11:32 PM IST
കൊല്ലം: സി​എ​ഫ്​ആ​ര്‍​ഡി യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മൂ​ല്യ​വ​ര്‍​ദ്ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ര്‍​മാ​ണം, ഗു​ണ​നി​ല​വാ​രം, വി​പ​ണ​നം, ഭ​ക്ഷ്യ​സു​ര​ക്ഷ എ​ന്നി​വ സം​ബ​ന്ധി​ച്ച് അ​ഞ്ചു ദി​വ​സ​ത്തെ സൗ​ജ​ന്യ പ​രി​ശീ​ല​നം സി.​എ​ഫ്.​ആ​ര്‍.​ഡി ആ​സ്ഥാ​ന​ത്ത് ന​ട​ക്കും.
സ​യ​ന്‍​സ് വി​ഷ​യ​ത്തി​ല്‍ ബി​രു​ദ​മു​ള്ള​വ​രും ഭ​ക്ഷ്യ​സം​സ്‌​ക​ര​ണം, വി​പ​ണ​നം എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നും സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നും താ​ത്പ​ര്യ​മു​ള്ള​വ​രെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.
വി​ശ​ദ വി​വ​ര​ങ്ങ​ള്‍​ക്ക് 25 ന​കം സി.​എ​ഫ്.​ആ​ര്‍.​ഡി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 7025309798, 0468-2241144.

ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു

കൊ​ല്ലം: റ​സ്റ്റ് ഹൗ​സി​ലെ കാ​ന്‍റീ​ൻ ഒ​രു വ​ർ​ഷ​ത്തേ​ക്ക് വാ​ട​ക​യ്ക്ക് ന​ൽ​കു​ന്ന​തി​ന് മു​ൻ​പ​രി​ച​യ​മു​ള്ള​വ​രി​ൽ നി​ന്നും ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു. ഫെ​ബ്രു​വ​രി നാ​ലി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ സ​മ​ർ​പ്പി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ൾ പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട ഉ​പ​വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ ല​ഭി​ക്കും. ഫോ​ണ്‍: 0474-2796290.