മരിച്ചനിലയിൽ
Sunday, January 20, 2019 11:37 PM IST
മു​ത​ല​മ​ട: മീ​ങ്ക​ര അ​ണ​ക്കെ​ട്ട് സീ ​ഭ​ര​ണി​യ്ക്ക​ടു​ത്ത് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പൊ​ള്ളാ​ച്ചി കി​ണ​ത്തു​ക്ക​ട​വു ഇ​മ്മി​ട്ടി​പാ​ള​യം നാ​ച്ചി​യു​ടെ മ​ക​ൻ മു​രു​ക​ൻ (62) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ വ​ഴി​യാ​ത്ര​കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.