മകന്‍റെ ബൈ​ക്കി​നു പിറ​കി​ൽ സ​ഞ്ച​രി​ക്കു​ന്ന​ വീട്ടമ്മ വീണ് മരിച്ചു
Sunday, January 20, 2019 11:37 PM IST
ചി​റ്റൂ​ർ: മ​ക​ന്‍റെ ബൈ​ക്കി​നു പിറ​കി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ താ​ഴെ വീ​ണ അ​മ്മ മ​രി​ച്ചു. ന​ല്ലേ​പ്പി​ള്ളി തെ​ക്കേ ദേ​ശം ക​ണ്ട​മു​ത്ത​ന്‍റെ ഭാ​ര്യ രേ​ണു​ക(51) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് കാ​ഞ്ഞി​രം പാ​ള​യ​ത്ത് വ​ച്ചാ​ണ് അ​പ​ക​ടം. താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലു​ള്ള മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ പോ​സ്റ്റു​മോ​ർ​ട്ട​വും ന​ട​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.