ശി​ലാ​സ്ഥാ​പ​നം ഇന്ന്
Sunday, January 20, 2019 11:39 PM IST
കൊല്ലം: തീ​ര​ദേ​ശ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന സ​മ​ഗ്ര​വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​യ്യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഫി​ഷ​റീ​സ് വ​കു​പ്പ് ബ്ലൂ-​റെ​വ​ല്യൂ​ഷ​ൻ പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി മോ​ഡേ​ണ്‍ ഹൈ​ജീ​നി​ക് ഫി​ഷ് മാ​ർ​ക്ക​റ്റ് തു​ട​ങ്ങു​ന്നു. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ശി​ലാ​സ്ഥാ​പ​നം മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ നി​ർ​വ​ഹി​ക്കും.
ഇന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​യ്യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ എം. ​നൗ​ഷാ​ദ് എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ. ല​ക്ഷ്മ​ണ​ൻ, മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ജീ​വ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്. ഫ​ത്ത​ഹു​ദ്ദീ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ന്ധു, വി​വി​ധ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ലെ​സ്ലി ജോ​ർ​ജ്, യു. ​ഉ​മേ​ഷ്, ബി​ന്ദു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി.​എ​സ്. വി​പി​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എം. ​നാ​സ​ർ, ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ​ച്ച്. സ​ലീം, മ​യ്യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ ഗി​രി പ്രേം ​ആ​ന​ന്ദ്, ചീ​ഫ് എ​ഞ്ചി​നീ​യ​ർ ബി.​റ്റി.​വി. കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി എ​സ്. സ​ജീ​വ് മാ​ന്പ​റ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.