ഓ​ട​നാ​വ​ട്ടം ടൗ​ൺ വൈ​എം​സി​എ ക​ർ​മ്മ​പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി
Sunday, January 20, 2019 11:39 PM IST
ഓ​ട​നാ​വ​ട്ടം: ടൗ​ൺ വൈ​എം​സി​എ സം​വ​ത്സ​ര ക​ർ​മ്മ​പ​ദ്ധ​തി​ക​ൾ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​ഒ.​രാ​ജു​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​മൂ​ഹ്യ മാ​റ്റ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന കാ​ലി​ക പ്ര​സ​ക്തി​യു​ള്ള ക​ർ​മ്മ​പ​ദ്ധ​തി​ക​ൾ ര​ണ്ടു നൂ​റ്റാ​ണ്ടി​ന്‍റെ പ്ര​വ​ർ​ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള വൈ​എം​സി​എ പ്ര​സ്ഥാ​ന​ത്തെ ജ​ന​കീ​യ​മാ​ക്കി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ്ര​സി​ഡ​ന്‍റ് ജോ​യി.​സി. പ​ടി​ഞ്ഞാ​റ്റേ​തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ല്ലം സ​ബ് റീ​ജ​ൻ ചെ​യ​ർ​മാ​ൻ എം.​തോ​മ​സ് കു​ട്ടി കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ​രി​സ്ഥി​തി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി.​എ.​സ​ജി​മോ​ൻ സ​ന്ദേ​ശം ന​ൽ​കി. ദ​ക്ഷി​ണ മേ​ഖ​ല കോ​ഡി​നേ​റ്റ​ർ സി.​പി. ശാ​മു​വേ​ൽ, സ​ബ് റീ​ജ​ൻ ക​ൺ​വീ​ന​ർ കെ.​കെ.​കു​ര്യ​ൻ, സെ​ക്ര​ട്ട​റി എം.​വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ ഷി​ബി കു​ഞ്ഞ​പ്പി, കു​ഞ്ഞ​ച്ച​ൻ വ​ർ​ഗീ​സ്, ജോ​ൺ​സ​ൺ, മാ​മ്മ​ച്ച​ൻ, ടി. ​ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.