പ്ര​തി​ഭാ​സം​ഗ​മ​വും യൂ​ത്ത് അ​സം​ബ്ലി​യും ന​ട​ത്തി
Sunday, January 20, 2019 11:39 PM IST
കൊ​ട്ടാ​ര​ക്ക​ര: ദേ​ശീ​യ യു​വ​ജ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​ല​ച്ചി​റ സം​ഘ​ടി​പ്പി​ച്ച വൈ​എം​സി​എ പ്ര​തി​ഭ സം​ഗ​മ​വും യൂ​ത്ത് അ​സം​ബ്ലി​യും ത​ല​ച്ചി​റ ഗ​വ.​ഹൈ​സ്ക്കൂ​ളി​ൽ ന​ട​ന്നു. ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​ഒ.​രാ​ജു​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പു​ന​ലൂ​ർ സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ കെ.​ബാ​ബു​ക്കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഹെ​ഡ്മി​മി​സ്ട്ര​സ് എ​ൻ.​എ​സ്.​ശ​ശി​ക​ല, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്.​ഷാ​ന​വാ​സ് ഖാ​ൻ, സി.​പി.​ശാ​മു​വേ​ൽ, ഡോ.​എം.​കെ.​പി.​റോ​യി, പ്ര​ഫ.​ഫി​ലി​പ്പ് ജോ​ർ​ജ്, ജി.​യോ​ഹ​ന്നാ​ൻ കു​ട്ടി, സ​ജി തോ​മ​സ്, പി.​ടി.​റോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​തോ​ടൊ​പ്പം ചി​ത്ര​ര​ച​ന മ​ത്സ​ര​വും പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു.

മ​ദ്യ​നി​രോ​ധി​ത മേ​ഖ​ല​യാ​യി
പ്ര​ഖ്യാ​പി​ച്ചു

കൊല്ലം: ശ​ക്തി​കു​ള​ങ്ങ​ര ശ്രീ​ധ​ർ​മ്മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ സ​മാ​പ​ന ദി​വ​സ​മാ​യ ജ​നു​വ​രി 25ന് ​ക്ഷേ​ത്ര​വും മൂ​ന്നു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും മ​ദ്യ നി​രോ​ധി​ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ ക​ല​ക്ട​ർ ഉ​ത്ത​ര​വാ​യി.