സ്ത്രീ ​സ​മ​ത്വം ഉ​റ​പ്പു​വ​രു​ത്ത​ണം:​ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ
Sunday, January 20, 2019 11:43 PM IST
മാ​ന​ന്ത​വാ​ടി: സ്ത്രീ ​സ​മ​ത്വം ഉ​റ​പ്പു​വ​രു​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​
ക​രി​ക്ക​ണ​മെ​ന്നു ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ ഏ​രി​യ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ത്രി ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ൽ വ​നി​താ പോ​ലീ​സി​ന്‍റെ സേ​വ​നം ഉ​റ​പ്പു വ​രു​ത്തു​ക, ദേ​ശീ​യ​പാ​ത​യി​ലെ രാ​ത്രി​യാ​ത്ര നി​രോ​ധ​നം പി​ൻ ബ​ലി​ക്കു​ക, വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ​നി​ന്നു ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു. മോ​ദി ഭ​ര​ണ​ത്തി​ൽ ജ​ന​ങ്ങ​ൾ അ​ര​ക്ഷി​ത​രാ​ണെ​ന്നു അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സം​സ്ഥാ​ന സ​മി​തി​യം​ഗം എ​ൻ. സു​ക​ന്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് എ.​എ​ൻ. സു​ശീ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ആ​ർ. നി​ർ​മ​ല, പ്ര​സി​ഡ​ന്‍റ് രു​ക്മ​ണി സു​ബ്ര​ഹ്മ​ണ്യ​ൻ, സി.​യു. ഏ​ല​മ്മ, നി​ർ​മ​ല വി​ജ​യ​ൻ, സീ​മ​ന്തി​നി സു​രേ​ഷ്, വി.​ആ​ർ. പ്ര​വീ​ജ്, കെ.​എം. വ​ർ​ക്കി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.