ന​ട​പ്പാ​ത​യു​ടെ നി​ർ​മാ​ണം തു​ട​ങ്ങി
Sunday, January 20, 2019 11:43 PM IST
ഗൂ​ഡ​ല്ലൂ​ർ: കോ​ത്ത​ഗി​രി പ​ഞ്ചാ​യ​ത്ത് യൂ​ണി​യ​നി​ലെ ന​ടു​ഹ​ട്ടി പ​ഞ്ചാ​യ​ത്തി​ലെ പാ​ണ്ഡ്യ​ൻ ന​ഗ​റി​ൽ ന​ട​പ്പാ​ത​യു​ടെ നി​ർ​മാ​ണം തു​ട​ങ്ങി.
18 ല​ക്ഷം രൂ​പ ചെ​ല​വി​ട്ടാ​ണ് ന​ട​പ്പാ​ത നി​ർ​മി​ക്കു​ന്ന​ത്. 150 കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. കു​ന്നൂ​ർ എം​എ​ൽ​എ ശാ​ന്തി രാ​മു നി​ർ​മാ​ണ പ്ര​വൃ​ത്തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

തെ​രു​വ് വി​ള​ക്ക് ക​ത്തു​ന്നി​ല്ലെ​ന്ന്

ഊ​ട്ടി: ഊ​ട്ടി ന​ഗ​ര​ത്തി​ൽ തെ​രു​വ് വി​ള​ക്ക് ക​ത്തു​ന്നി​ല്ലെ​ന്ന് പ​രാ​തി. 12 കോ​ടി രൂ​പ ചെ​ല​വി​ട്ട് ഊ​ട്ടി ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ പു​തു​താ​യി എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും മാ​സ​ങ്ങ​ൾ​ക്ക​കം അ​ത് കേ​ടാ​യി.
ഇ​തേ​ത്തു​ട​ർ​ന്ന് ജ​ന​ങ്ങ​ൾ പ്ര​യാ​സ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. ഇ​തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.