എ​ഫ് സോ​ണ്‍ ക​ലോ​ത്സ​വം: സ്റ്റേ​ജി​ത​ര ഇ​ന​ങ്ങ​ളി​ൽ മു​ട്ടി​ൽ ഡ​ബ്ല്യു​എം​ഒ മു​ന്നി​ൽ
Sunday, January 20, 2019 11:43 PM IST
പു​ൽ​പ്പ​ള്ളി: എ​സ്എ​ൻ​ഡി​പി യോ​ഗം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ തു​ട​രു​ന്ന കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി എ​ഫ് സോ​ണ്‍ ക​ലോ​ത്സ​വ​ത്തി​ൽ സ്റ്റേ​ജി​ത വി​ഭാ​ഗ​ങ്ങ​ളി​ൽ 117 പോ​യി​ന്‍റു​മാ​യി മു​ട്ടി​ൽ ഡ​ബ്ല്യു​എം​ഒ കോ​ള​ജ് ഒ​ന്നാ​മ​താ​യി. 102 പോ​യി​ന്‍റു​മാ​യി ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജാ​ണ് തൊ​ട്ടു​പി​ന്നി​ൽ. 44 പോ​യി​ന്‍റു​മാ​യി പു​ൽ​പ്പ​ള്ളി പ​ഴ​ശി​രാ​ജാ കോ​ള​ജാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്.
മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​നം നേ​ടി​യ​വ​ർ: മ​ല​യാ​ളം ക​ഥാ​ര​ച​ന: ഷ​ഹ​നാ​സ്(​ഡോ​ണ്‍ ബോ​സ്കോ, ബ​ത്തേ​രി), അ​ന​ന്ദു​കൃ​ഷ്ണ(​എ​ൻ​എം​എ​സ്എം, ക​ൽ​പ്പ​റ്റ). മ​ല​യാ​ളം പ​ദ്യ​ര​ച​ന: അ​ന​ന്തു​കൃ​ഷ്ണ(​എ​ൻ​എം​എ​സ്എം, ക​ൽ​പ്പ​റ്റ), പി. ​ആ​ർ​ദ്ര​ൻ(​സി​യു​ടി​ഇ​സി, ക​ണി​യാ​ന്പ​റ്റ). സം​സ്കൃ​തം പ​ദ്യ​ര​ച​ന: പി.​ആ​ർ. ഐ​ശ്വ​ര്യ​രാ​ജ്(​എ​സ്എ​ൻ​ഡി​പി, പു​ൽ​പ്പ​ള്ളി), ആ​തി​ര പ്ര​ദീ​പ്(​ഡ​ബ്ല്യു​എം​ഒ, മു​ട്ടി​ൽ). ഹി​ന്ദി ക​ഥാ​ര​ച​ന: ഡോ​ണ രാ​ജു(​ഇ​എം​ബി, മീ​ന​ങ്ങാ​ടി), സാ​റ(​ഡ​ബ്ല്യു​എം​ഒ, മു​ട്ടി​ൽ). ഹി​ന്ദി പ​ദ്യ​ര​ച​ന: ഡി.​എ. അ​ഖി​ല( സെ​ന്‍റ് മേ​രീ​സ്, ബ​ത്തേ​രി), കെ.​പി. സ്മൃ​തി(​എ​സ്എ​ൻ​ഡി​പി, പു​ൽ​പ്പ​ള്ളി). ഹി​ന്ദി ഉ​പ​ന്യാ​സം: പി.​എ. അ​ഖി​ല(​സെ​ന്‍റ് മേ​രീ​സ്, ബ​ത്തേ​രി), ഫാ​ത്തി​മ നൗ​റി​ൻ(​പ​ഴ​ശി​രാ​ജ, പു​ൽ​പ്പ​ള്ളി). അ​റ​ബി​ക് ഉ​പ​ന്യാ​സ​ര​ച​ന: സി.​ഐ. സീ​ന​ത്ത്(​ഡ​ബ്ല്യു​എം​ഒ, മു​ട്ടി​ൽ), മു​ഹ​മ്മ​ദ് സാ​ജി​ദ്(​സി​യു​ടി​ഇ​സി, പൂ​മ​ല). അ​റ​ബി​ക് പ​ദ്യ​ര​ച​ന: മു​ഹ​മ്മ​ദ് സാ​ജി​ദ്(​സി​യു​ടി​ഇ​സി, പൂ​മ​ല), പി.​പി. ഷ​ഹീ​ർ(​ഡ​ബ്ല്യു​എം​ഒ, മു​ട്ടി​ൽ). ത​മി​ഴ് ക​ഥാ​ര​ച​ന: പി.​എ​സ്. അ​ക്ഷ​യ(​ഡോ​ണ്‍ ബോ​സ്കോ, ബ​ത്തേ​രി), എ​ൽ.​എ​സ്. ശ്രു​തി(​സെ​ന്‍റ് മേ​രീ​സ്, ബ​ത്തേ​രി). ത​മി​ഴ് പ​ദ്യ​ര​ച​ന: എ​ൽ.​എ​സ്. ശ്രു​തി(​സെ​ന്‍റ് മേ​രീ​സ്, ബ​ത്തേ​രി), പി.​എ​സ്. അ​ക്ഷ​യ(​ഡോ​ണ്‍ ബോ​സ്കോ, ബ​ത്തേ​രി). കൊ​ളാ​ഷ്: സ​ഞ്ജ്ന സി. ​ജോ​ണ്‍( അ​ൽ​ഫോ​ൻ​സ, ബ​ത്തേ​രി), ടി. ​ഷ​ബീ​ർ(​ഡ​ബ്ല്യു​എം​ഒ, മു​ട്ടി​ൽ). ജ​ല​ച്ചാ​യം: അ​ജ​ൽ ഷാ​ജി(​പ​ഴ​ശി​രാ​ജ, പു​ൽ​പ്പ​ള്ളി), എം.​ആ​ർ. ഐ​ശ്വ​ര്യ(​എ​ൻ​എം​എ​സ്എം, ക​ൽ​പ്പ​റ്റ). കാ​ർ​ട്ടൂ​ണ്‍: സി.​വി. ആ​തി​ര(​സെ​ന്‍റ് മേ​രീ​സ്, ബ​ത്തേ​രി), നി​ജി​ൽ സാ​ലി(​ഇ​എം​ബി, മീ​ന​ങ്ങാ​ടി). സ്പോ​ട്ട് ഫോ​ട്ടോ​ഗ്ര​ഫി: മു​ഹ​മ്മ​ദ് മി​ർ​സ്(​എ​ൻ​എം​എ​സ്എം, ക​ൽ​പ്പ​റ്റ), അ​മ​ൽ​രാ​ജ്(​അ​ൽ​ഫോ​ൻ​സ, ബ​ത്തേ​രി). എം​ബ്ലോ​യ​ഡ​റി: വി.​ആ​ർ. ധ​ന​ല​ക്ഷ്മി(​പ​ഴ​ശി​രാ​ജ, പു​ൽ​പ്പ​ള്ളി), വി.​കെ. മു​ബ​ഷി​റ(​ഡ​ബ്ല്യു​എം​ഒ, മു​ട്ടി​ൽ), മ​ല​യാ​ളം പ്ര​സം​ഗം: ജോ​സ​ഫ് ജ​യിം​സ്(​സെ​ന്‍റ് മേ​രീ​സ്, ബ​ത്തേ​രി), ഇ.​കെ. മു​ഹ​മ്മ​ദ് ഷി​ബി​ലി( ഡ​ബ്ല്യു​എം​ഒ, മു​ട്ടി​ൽ).
അ​റ​ബി​ക് പ്ര​സം​ഗം: മു​ഹ​മ്മ​ദ് സാ​ജി​ദ്(​സി​യു​ടി​ഇ​സി, പൂ​മ​ല), പി.​പി. ഷ​ഹീ​ർ(​ഡ​ബ്ല്യു​എം​ഒ, മു​ട്ടി​ൽ). ഇം​ഗ്ലീ​ഷ് പ്ര​സം​ഗം: ജോ​സ​ഫ് ജ​യിം​സ്(​സെ​ന്‍റ് മേ​രീ​സ്, ബ​ത്തേ​രി), കെ. ​വി​ഘ്നേ​ഷ്(​ഡ​ബ്ല്യു​എം​ഒ, മു​ട്ടി​ൽ). ത​മി​ഴ് പ്ര​സം​ഗം: കെ. ​ജ്യോ​തി മീ​നാ​ക്ഷി(​ഡ​ബ്ല്യു​എം​ഒ, മു​ട്ടി​ൽ), ഡെ​യ്സി റാ​ണി(​പ​ഴ​ശി​രാ​ജ, പു​ൽ​പ്പ​ള്ളി). ഹി​ന്ദി പ്ര​സം​ഗം: മു​ഹ​മ്മ​ദ് നെ​ഹ്മ​ത്തു​ല്ല(​ഡ​ബ്ല്യു​എം​ഒ, മു​ട്ടി​ൽ), പി.​എ. അ​ഖി​ല(​സെ​ന്‍റ് മേ​രീ​സ്, ബ​ത്തേ​രി). സം​സ്കൃ​തം പ്ര​സം​ഗം: എ​സ്. അ​വി​ന(​ഡ​ബ്ല്യു​എം​ഒ, മു​ട്ടി​ൽ), എ​ൻ.​എം. വി​ഷ്ണു​പ്രി​യ(​പ​ഴ​ശി​രാ​ജ, പു​ൽ​പ്പ​ള്ളി). ഉ​റു​ദു പ്ര​സം​ഗം: മു​ഹ​മ്മ​ദ് നെ​ഹ്മ​ത്തു​ല്ല(​ഡ​ബ്ല്യു​എം​ഒ, മു​ട്ടി​ൽ), ഫാ​ത്തി​മ നൗ​റി​ൻ(​പ​ഴ​ശി​രാ​ജ, പു​ൽ​പ്പ​ള്ളി). ഇം​ഗ്ലീ​ഷ് ഉ​പ​ന്യാ​സം: ജോ​സ​ഫ് ജ​യിം​സ്(​സെ​ന്‍റ് മേ​രീ​സ്, ബ​ത്തേ​രി), മ​നു മേ​നോ​ൻ ഉ​ദ​യ​ഭാ​നു(​സെ​ന്‍റ് മേ​രീ​സ്, ബ​ത്തേ​രി). ഇം​ഗ്ലീ​ഷ് ക​ഥാ​ര​ച​ന: ആ​തി​ര ജോ​ണ്‍(​സെ​ന്‍റ് മേ​രീ​സ്, ബ​ത്തേ​രി), ജോ​സ​ഫ്വ ജ​യിം​സ്(​സെ​ന്‍റ് മേ​രീ​സ്, ബ​ത്തേ​രി).
ഇം​ഗ്ലീ​ഷ് പ​ദ്യ​ര​ച​ന: ഗൗ​രി നാ​യ​ർ(​സെ​ന്‍റ് മേ​രീ​സ്, ബ​ത്തേ​രി), സി.​കെ. ഹ​രി​ത(​സി​യു​ടി​ഇ​സി, ക​ണി​യാ​ന്പ​റ്റ). ഉ​റു​ദു ഉ​പ​ന്യാ​സം: മു​ഹ​മ്മ​ദ് നെ​ഹ്മ​ത്തു​ല്ല(​ഡ​ബ്ല്യു​എം​ഒ, മു​ട്ടി​ൽ), ടി. ​സു​നീ​റ(​എ​ൻ​എം​എ​സ്എം, ക​ൽ​പ്പ​റ്റ). ഉ​റു​ദു ക​ഥാ​ര​ച​ന: മു​ഹ​മ്മ​ദ് നെ​ഹ്മ​ത്തു​ല്ല(​ഡ​ബ്ല്യു​എം​ഒ, മു​ട്ടി​ൽ), മി​ല ഫ​ർ​സാ​ന(​പ​ഴ​ശി​രാ​ജ, പു​ൽ​പ്പ​ള്ളി). ഉ​റു​ദു പ​ദ്യ​ര​ച​ന: ഖ​ദീ​ജ തു​ൽ​ഷാ​നി​ജ(​ഡ​ബ്ല്യു​എം​ഒ, മു​ട്ടി​ൽ), കെ. ​റ​സീ​ന(​ഡ​ബ്ല്യു​എം​ഒ, മു​ട്ടി​ൽ). എ​ണ്ണ​ച്ചാ​യം: ഹ​ർ​ഷ സ​ത്യ​ൻ(​സെ​ന്‍റ് മേ​രീ​സ്, ബ​ത്തേ​രി), വി.​എ​ച്ച്. അ​യി​ഷ നൗ​റ​ത്ത്(​ഡ​ബ്ല്യു​എം​ഒ, മു​ട്ടി​ൽ). പെ​ൻ​സി​ൽ ഡ്രോ​യിം​ഗ്: പി.​വി. വി​ഷ്ണു(​അ​ൽ​ഫോ​ൻ​സ, ബ​ത്തേ​രി), വി​ജി​ൻ വേ​ണു(​പ​ഴ​ശി​രാ​ജ, പു​ൽ​പ്പ​ള്ളി). പോ​സ്റ്റ​ർ ര​ച​ന: ഷ​ഹ​ന ഷെ​റി​ൻ(​ഡ​ബ്ല്യു​എം​ഒ, മു​ട്ടി​ൽ), പി.​വി. വി​ഷ്ണു(​അ​ൽ​ഫോ​ൻ​സ, ബ​ത്തേ​രി). സം​സ്കൃ​തം ഉ​പ​ന്യാ​സം: ആ​തി​ര പ്ര​ദീ​പ്(​ഡ​ബ്ല്യു​എം​ഒ, മു​ട്ടി​ൽ), ജ​സ്റ്റി​ൻ കു​ര്യ​ൻ(​സെ​ന്‍റ് മേ​രീ​സ്, ബ​ത്തേ​രി).
സം​സ്കൃ​ക​തം ക​ഥാ​ര​ച​ന: പി.​ആ​ർ. ഐ​ശ്വ​ര്യ രാ​ജ്(​എ​സ്എ​ൻ​ഡി​പി, പു​ൽ​പ്പ​ള്ളിഃ, ടി. ​സ്നേ​ഹ, എ​ൻ​എം​എ​സ്എം, ക​ൽ​പ്പ​റ്റ), ക്ലേ ​മോ​ഡ​ലിം​ഗ്: പി.​വി. വി​ഷ്ണു(​അ​ൽ​ഫോ​ൻ​സ, ബ​ത്തേ​രി), കെ.​പി. അ​ർ​ജു​ൻ, പ​ഴ​ശി​രാ​ജ, പു​ൽ​പ്പ​ള്ളി). സം​വാ​ദം: ക്രി​സ്റ്റി​ൻ ജോ​ർ​ജ് ആ​ൻ​ഡ് ടീം(​എ​ൻ​എം​എ​സ്എം, ക​ൽ​പ്പ​റ്റ), അ​ന​ശ്വ​ര വ​ർ​ഗീ​സ് ആ​ൻ​ഡ് ടീം(​സി​യു​ടി​ഇ​സി, ക​ണി​യാ​ന്പ​റ്റ).
ജ​ന​റ​ൽ ക്വി​സ്: അ​മ​ൽ റോ​ഷ​ൻ ആ​ൻ​ഡ് ടീം ​സെ​ന്‍റ് മേ​രീ​സ്, ബ​ത്തേ​രി), ഇ​നി​ലാ​ൽ ആ​ൻ​ഡ് ടീം(​സി​യു​ടി​ഇ​സി, പൂ​മ​ല). അ​ക്ഷ​ര​ശ്ലോ​കം: വി.​അ​ഭി​റാം(​അ​ൽ​ഫോ​ൻ​സ, ബ​ത്തേ​രി), എം. ​അ​നു​ശ്രീ(​സെ​ന്‍റ് മേ​രീ​സ്, ബ​ത്തേ​രി). കാ​വ്യ​കേ​ളി: അ​നു​ശ്രീ ര​വീ​ന്ദ്ര​ൻ(​സെ​ന്‍റ് മേ​രീ​സ്, ബ​ത്തേ​രി), എം. ​അ​നു​ശ്രീ(​സെ​ന്‍റ് മേ​രീ​സ്, ബ​ത്തേ​രി). ഫ്ള​വ​ർ കാ​ർ​പ​റ്റ്: ജ്യോ​തി മീ​നാ​ക്ഷി(​ഡ​ബ്ല്യു​എം​ഒ, മു​ട്ടി​ൽ), എ. ​അ​ഖി​ൽ(​സി​യു​ടി​ഇ​സി, പൂ​മ​ല). രം​ഗോ​ളി: വി.​ആ​ർ. ധ​ന​ല​ക്ഷ്മി(​പ​ഴ​ശി​രാ​ജ, പു​ൽ​പ്പ​ള്ളി), സ്നേ​ഹ ശ​ശി​കു​മാ​ർ(​ഡ​ബ്ല്യു​എം​ഒ, മു​ട്ടി​ൽ). ത​മി​ഴ് ഉ​പ​ന്യാ​സം: പി.​എ​സ്. അ​ക്ഷ​യ(​ഡോ​ണ്‍ ബോ​സ്കോ, ബ​ത്തേ​രി), അ​ർ​ലി​ൻ ബേ​ബി(​സെ​ന്‍റ മേ​രീ​സ് ബ​ത്തേ​രി), പ​ദ്യം ചൊ​ല്ല​ൽ: അ​ൻ​ജ​ല നു​സ്റി​ൻ(​ഡ​ബ്ല്യു​എം​ഒ, മു​ട്ടി​ൽ), നി​വേ​ദ്യ വേ​ണു​ഗോ​പാ​ൽ(​സി​യു​ടി​ഇ​സി, പൂ​മ​ല).
സ്റ്റേ​ജി​നം: മി​മി​ക്രി: ശ്രീ​ല​ക്ഷ്മി(​ഡ​ബ്ല്യു​എം​ഒ, മു​ട്ടി​ൽ), ബി​നു ജോ​സ്(​ഡോ​ണ്‍ ബോ​സ്കോ, ബ​ത്തേ​രി). ഭ​ര​ത​നാ​ട്യം: ഐ​ശ്വ​ര്യ വി​ജ​യ​ൻ(​സെ​ന്‍റ് മേ​രീ​സ്, ബ​ത്തേ​രി), വി.​ആ​ർ. ധ​ന​ല​ക്ഷ്മി(​പ​ഴ​ശി​രാ​ജ, പു​ൽ​പ്പ​ള്ളി). ദേ​ശ​ഭ​ക്തി​ഗാ​നം: റി​യ ഷാ​ജി ആ​ൻ​ഡ് ടീം(​ഡോ​ണ്‍ ബോ​സ്കോ, ബ​ത്തേ​രി), ഹ​ർ​ഷ ആ​ൻ​ഡ് ടീം(​എ​ൻ​എം​എ​സ്എം(​ക​ൽ​പ്പ​റ്റ).
മോ​ഹി​നി​യാ​ട്ടം: ഐ​ശ്വ​ര്യ വി​ജ​യ​ൻ(​സെ​ന്‍റ് മേ​രീ​സ്, ബ​ത്തേ​രി), പാ​ർ​ഥു​ക്ഷാ ജ​യ​പ്ര​കാ​ശ്(​എ​ൻ​എം​എ​സ്എം, ക​ൽ​പ്പ​റ്റ). ഫോ​ക് ഓ​ർ​ക്ക​സ്ട്ര: കെ.​എം. പാ​വ​ന ആ​ൻ​ഡ് ടീം(​ഡ​ബ്ല്യു​എം​ഒ, മു​ട്ടി​ൽ), സ്നേ​ഹ ര​ഘു​നാ​ഥ് ആ​ൻ​ഡ് ടീം(​പ​ഴ​ശി​രാ​ജ, പു​ൽ​പ്പ​ള്ളി).