റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, January 20, 2019 11:43 PM IST
പു​ൽ​പ്പ​ള്ളി: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു പ​ണി പൂ​ർ​ത്തി​ക​രി​ച്ച പ്ര​ഭാ​ത്ക​വ​ല-​വ​ണ്ടി​ക്ക​ട​വ് റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ശി​വ​രാ​മ​ൻ പാ​റ​ക്കു​ഴി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മേ​ഴ്സി ബെ​ന്നി, റീ​ജ ജ​ഗ​ദേ​വ​ൻ, സി​നി രാ​ജ​ൻ, വ​ർ​ഗീ​സ് കോ​ളാ​ശേ​രി, സ​ജീ​വ​ൻ മേ​മു​ട്ടം, മാ​ത്യൂ കോ​ട്ടൂ​ർ, പി.​കെ. ജോ​സ്, പ·​കു​മാ​ർ, ബാ​ബു കി​ട​ക്കാ​ന, സ​നോ​ജ്, ടോ​മി, ശ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​ചാ​ര​ണ വാ​ഹ​ന​ജാ​ഥ തു​ട​ങ്ങി

ഗൂ​ഡ​ല്ലൂ​ർ: എം​ജി​ആ​റി​ന്‍റെ ജ​ൻ​മ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് എ​ഐ​എ​ഡി​എം​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗൂ​ഡ​ല്ലൂ​ർ താ​ലൂ​ക്കി​ൽ ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ വാ​ഹ​ന​ജാ​ഥ​യ്ക്ക് ഗൂ​ഡ​ല്ലൂ​രി​ൽ തു​ട​ക്ക​മാ​യി. ഗാ​ന്ധി​മൈ​താ​നി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ൻ മ​ന്ത്രി എ. ​മി​ല്ല​ർ വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ. ​ശ​ക്തി​വേ​ലു, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി എ​ൽ പ​ത്മ​നാ​ഭ​ൻ, സു​ബ്ബ​യ്യ, രാ​മ​മൂ​ർ​ത്തി, ക​റു​പ്പു​സ്വാ​മി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.