കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ക​ർ​ഷ​ക​രെ വ​ഞ്ചി​ക്കു​ന്നു: കോ​ണ്‍​ഗ്ര​സ്
Sunday, January 20, 2019 11:44 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ കാ​ർ​ഷി​ക​മേ​ഖ​ല ത​ക​ർ​ന്ന് ക​ർ​ഷ​ക​ർ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്പോ​ഴും അ​ന​ങ്ങാ​പ്പാ​റ​ന​യ​വു​മാ​യി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ക​ർ​ഷ​ക​രെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ പ​റ​ഞ്ഞു. ക​ൽ​പ്പ​റ്റ, വൈ​ത്തി​രി സം​യു​ക്ത ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ്ര​ള​യ​ത്തി​ൽ വ​ലി​യ കൃ​ഷി​നാ​ശ​മാ​ണ് ജി​ല്ല​യി​ലു​ണ്ടാ​യ​ത്. ക​ർ​ഷ​ക​ർ​ക്ക് മോ​ഹ​ന വാ​ഗ്ദാ​നം ന​ൽ​കി അ​ധി​കാ​ര​ത്തി​ലേ​റി​യ കേ​ന്ദ്ര സ​ർ​ക്കാ​രും പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ സം​ര​ക്ഷ​ണം ന​ൽ​കാ​തെ സം​സ്ഥാ​ന സ​ർ​ക്കാ​രും ക​ർ​ഷ​ക​രു​ടെ ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.​കെ​പി​സി​സി അം​ഗം പി.​പി. ആ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, കെ.​കെ. ഏ​ബ്ര​ഹാം, വി.​എ. മ​ജീ​ദ്, കെ.​വി. പോ​ക്ക​ർ​ഹാ​ജി, പി.​ടി. ഗോ​പാ​ല​ക്കു​റു​പ്പ്, മാ​ണി ഫ്രാ​ൻ​സീ​സ്, എം.​എ. ജോ​സ​ഫ്, ഒ.​വി. അ​പ്പ​ച്ച​ൻ, പി.​കെ. അ​നി​ൽ​കു​മാ​ർ, സി. ​ജ​യ​പ്ര​സാ​ദ്, ബി​നു തോ​മ​സ്, ന​ജീ​ബ് ക​ര​ണി, പോ​ൾ​സ​ണ്‍ കൂ​വ​യ്ക്ക​ൽ, പി.​കെ. അ​ബ്ദു​റ​ഹി​മാ​ൻ, ഉ​ഷ​ത​ന്പി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.