ച​ർ​ച്ച ചെ​യ്ത് പ​രി​ഹാ​രം കാ​ണും: ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ
Sunday, January 20, 2019 11:44 PM IST
പു​ൽ​പ്പ​ള്ളി: പാ​ടി​ച്ചി​റ വി​ല്ലേ​ജി​ലെ സി​താ​മൗ​ണ്ട്, ഐ​ശ്വ​ര്യ​ക്ക​വ​ല പ്ര​ദേ​ശ​ത്തെ 25 ഓ​ളം കു​ടും​ബ​ങ്ങ​ളു​ടെ കൈ​വ​ശ​ഭു​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ർ​ച്ച ചെ​യ്തി പ​രി​ഹാ​രം കാ​ണു​മെ​ന്ന് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ. ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​സ​ർ​വെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും.
ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ നി​യ​മാ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ പ്ര​ശ്ന​മു​ന്ന​യി​ച്ച് സ​ർ​ക്കാ​ർ ഇ​ട​പ്പെ​ട​ലി​ലൂ​ടെ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ശ്ര​മി​ക്കും. ഐ​ശ്വ​ര്യ​ക്ക​വ​ല​യി​ൽ റീ​സ​ർ​വെ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൃ​ഷി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് ശേ​ഷം യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജാ കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ശി​വ​രാ​മ​ൻ പാ​റ​ക്കു​ഴി, പ​ഞ്ച​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​എ. പ്ര​കാ​ശ​ൻ, ബി​ജു പു​ല​ക്കു​ടി​യി​ൽ, ബി​ന്ദു ബി​ജു, ജോ​സ​ഫ് പെ​രു​വേ​ലി, കെ.​വി. ജോ​ബി, വി.​ടി. സി​ബി, ജോ​ബി പാ​ല​ത്തി​നാ​ത്ത്, ബി​ജു മ​രോ​ട്ടി​മു​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.